പത്മാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Padmasana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാവതാർ ബാബാജി പത്മാസനം
  • നിവർന്നിരിക്കുക.
  • വലതുകാൽ മടക്കി ഇടതു തുടയുടെ മേലെ വയ്ക്കുക.
  • ഇടതുകാൽ മടക്കി വലതു തുടയുടെ മേലെ വയ്ക്കുക.
  • കാല്പാദങ്ങളുടെ അടിവശം മുകളിലേക്കായിരിക്കണം.
  • ഉപ്പൂറ്റികൾ വയറിനോട് ചേർന്നിരിക്കണം.
  • .കാൽ മുട്ടുകൾ തറയിൽ തൊട്ടിരിക്കണം.
  • കൈകൾ ചിന്മുദ്രയിൽ പിടിച്ച് അതത് കാൽമുട്ടുകളിൽ വയ്ക്കുക.

അവലംബം[തിരുത്തുക]

  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
"https://ml.wikipedia.org/w/index.php?title=പത്മാസനം&oldid=3822836" എന്ന താളിൽനിന്ന് ശേഖരിച്ചത്