പി. ഗോപാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P. Gopalan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി. ഗോപാലൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമികെ. കൃഷ്ണപിള്ള
മണ്ഡലംപുനലൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1906-06-16)ജൂൺ 16, 1906
മരണം1986(1986-00-00) (പ്രായം 79–80)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
As of ഒക്ടോബർ 30, 2020
ഉറവിടം: നിയമസഭ

ഒന്നാം കേരളനിയമസഭയിലെ ഒരംഗമായിരുന്നു പി. ഗോപാലൻ (16 ജൂലൈ 1906 - 1986). കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന പി. ഗോപാലൻ പുനലൂർ നിയമസഭാ മണ്ഡലത്തേയാണ് ഒന്നാം കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ചത്. 1954-56 കാലഘട്ടത്തിൽ ഇദ്ദേഹം തിരുക്കൊച്ചി നിയമസഭാംഗവുമായിരുന്നു[1].

പത്തനാപുരം എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി. ബോർഡ് ഒഫ് ഡയറക്റ്റേഴ്സംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിലും, പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിനായും പി. ഗോപാലൻ പ്രവർത്തിച്ചിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി._ഗോപാലൻ&oldid=3464525" എന്ന താളിൽനിന്ന് ശേഖരിച്ചത്