പി.കെ. ഗുരുദാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P.K. Gurudasan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പി.കെ. ഗുരുദാസൻ

പതിമൂന്നാം കേരള നിയമസഭയിലെ ഒരു അംഗമാണ് പി.കെ. ഗുരുദാസൻ[1]. പന്ത്രണ്ടാം കേരള നിയമസഭയിൽ എക്സൈസ് - തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന[2] ഇദ്ദേഹം സി.പി.എം.കേന്ദ്ര കമ്മിറ്റി അംഗം,സി.ഐ.റ്റി.യു. ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ദീർഘകാലം സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1935 ജൂലൈ 10-ന് കൃഷ്ണന്റെയും യശോദയുടെയും മകനായി ജനിച്ചു[3].

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2001 വർക്കല നിയമസഭാമണ്ഡലം വർക്കല കഹാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.കെ. ഗുരുദാസൻ സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

Facebook [[1]]

"https://ml.wikipedia.org/w/index.php?title=പി.കെ._ഗുരുദാസൻ&oldid=3507526" എന്ന താളിൽനിന്ന് ശേഖരിച്ചത്