ഓയൂർ
(Oyoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഓയൂർ | |
---|---|
ഗ്രാമം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 691510 |
Telephone code | +91 474 2xxxxxx |
വാഹന റെജിസ്ട്രേഷൻ | KL-24-XXXX |
കേരളത്തിലെ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന വെളിനല്ലൂർ പഞ്ചായത്തിലെ ഒരു വളർന്നു കൊണ്ടിരിക്കുന്ന പട്ടണമാണ് ഓയൂർ.
പ്രത്യേകതകൾ[തിരുത്തുക]
ഒയൂർ പട്ടണത്തിന്റെ ഒരു വശത്ത് കൂടിയാണ് ഇത്തിക്കര ആറ് ഒഴുകുന്നത് . വെളിനല്ലൂർ പഞ്ചായത്തിലെ പഞ്ചായത്ത് അപ്പീസ് , വില്ലേജ് അപ്പീസ് , രജിസ്റ്റർ അപ്പീസ് , ഒരു എൽ പ്പി എസ് സ്‌കൂൾ , ഒരു ആശുപത്രി എന്നിവയാണ് ഈ പട്ടണത്തോടു ചേർന്ന് കിടക്കുന്ന സർക്കാർ സ്ഥാപനങ്ങൾ . കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , ജില്ല സഹകരണ ബാങ്ക് തുടങ്ങിയവയുടെ ശാഖകൾ ഇവിടെ പ്രവർത്തിക്കുന്നു . പയ്യക്കോട്, പാറയിൽ ,കാളവയൽ,ചുങ്കത്തറ,നടിയൂർ കോണം, പപ്പോലോട്, തുടങ്ങിയ ഗ്രാമങ്ങൾ ഈ പട്ടണത്തിന്റെ ചുറ്റുമായി സ്ഥിതിചെയ്യുന്നു , ഈ ഗ്രാമങ്ങളിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് ഓയൂർ .
അവലംബം[തിരുത്തുക]
- "Oyoor in India". India9.com. 2005-08-31. ശേഖരിച്ചത് 2009-09-26.