ഒക്സിയാന്തസ് ഒക്കെൻസിസ്
ദൃശ്യരൂപം
(Oxyanthus okuensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഒക്സിയാന്തസ് ഒക്കെൻസിസ് | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | O. okuensis
|
| Binomial name | |
| Oxyanthus okuensis M. Cheek & Sonke
| |
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ ഒക്സിയാന്തസിലെ ഒരു സ്പീഷിസാണ് ഒക്സിയാന്തസ് ഒക്കെൻസിസ് - Oxyanthus okuensis. കാമറൂണിലാണ് ഇവ സർവ്വസാധാരണമായി കാണുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉഷ്ണമേഖലയോടടുത്ത പ്രദേശങ്ങളിലും ഇവ സഹജമായി കാണുന്നു. ആവാസവ്യവസ്ഥയിൽ ഇവ ഗുരുതരമായി വംശനാശത്തിന്റെ വക്കിലാണ്.
അവലംബം
[തിരുത്തുക]- Cheek, M. & Pollard, B.J. 2000. Oxyanthus okuensis[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 23 August 2007.