ഉള്ളടക്കത്തിലേക്ക് പോവുക

അണ്ഡാശയ ടോർഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ovarian torsion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ovarian torsion
മറ്റ് പേരുകൾAdnexal torsion[1]
Arteries of the female reproductive tract: uterine artery, ovarian artery and vaginal arteries. (Ovary and ovarian artery visible in upper right.)
സ്പെഷ്യാലിറ്റിGynecology
ലക്ഷണങ്ങൾPelvic pain[2]
സങ്കീർണതInfertility[2]
സാധാരണ തുടക്കംClassically sudden[2]
അപകടസാധ്യത ഘടകങ്ങൾOvarian cysts, ovarian enlargement, ovarian tumors, pregnancy, tubal ligation[3][2]
ഡയഗ്നോസ്റ്റിക് രീതിBased on symptoms, ultrasound, CT scan[1][2]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Appendicitis, kidney infection, kidney stones, ectopic pregnancy[2]
TreatmentSurgery[1]
ആവൃത്തി6 per 100,000 women per year[2]

അണ്ഡാശയ ടോർഷൻ, ഓവേറിയൻ ടോർഷൻ ( OT ) അല്ലെങ്കിൽ അഡ്‌നെക്സൽ ടോർഷൻ എന്നത് അണ്ഡാശയം അത് സ്ഥാപിച്ചിട്ടുള്ള വയറിന്റെ ഭാഗത്ത് വളഞ്ഞൊടിഞ്ഞ് രക്തഓട്ടം കുറയാനിടയാകുന്ന അസാധാരണമായ ഒരു അവസ്ഥയാണ്,ഇംഗ്ലീഷ്: Ovarian torsion (OT) or adnexal torsion. [4] [5]

വയറിന്റെ ഒരു വശത്ത് വേദന ഉണ്ടാവുന്നതാണ് പ്രധാന ലക്ഷണങ്ങളിൽ ഒന്ന്. [6] [7] മിക്കവാവാറൂം പൊടുന്നനെ ആരംഭിക്കുന്ന വേദന എല്ലായ്പോഴും ഉണ്ടായിക്കൊള്ളമെന്നില്ല. [6] മറ്റ് ലക്ഷണങ്ങളിൽ ഓക്കാനം ഉൾപ്പെടാം. [6] സങ്കീർണതകളിൽ അണുബാധ, രക്തസ്രാവം അല്ലെങ്കിൽ വന്ധ്യത എന്നിവ ഉൾപ്പെടാം. [6] [7]

അപകട ഘടകങ്ങളിൽ അണ്ഡാശയ സിസ്റ്റുകൾ, അണ്ഡാശയ വർദ്ധനവ്, അണ്ഡാശയ മുഴകൾ, ഗർഭധാരണം, വന്ധ്യതാ ചികിത്സ, മുൻപ് ചെയ്തിട്ടുള്ള ട്യൂബൽ ലിഗേഷൻ എന്നിവ ഉൾപ്പെടുന്നു. [3] [2] [8] യോനി വഴി നടത്തിയ അൾട്രാസൗണ്ട് അല്ലെങ്കിൽ സിടി സ്കാൻ രോഗനിർണയത്തെ സഹായിക്കുന്നു. എന്നാൽ ഇതുമാത്രം രോഗ നിർണ്ണയത്തെ അടിസ്ഥനമാക്കുന്നില്ല. [2] രോഗനിർണയത്തിനുള്ള ഏറ്റവും കൃത്യമായ മാർഗ്ഗമാണ് ശസ്ത്രക്രിയ. [2]

റഫറൻസുകൾ

[തിരുത്തുക]
  1. 1 2 3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Mer2018Pro" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 1 2 3 4 5 6 7 8 9 10 "Myths in the Evaluation and Management of Ovarian Torsion". The Journal of Emergency Medicine. 52 (4): 449–456. April 2017. doi:10.1016/j.jemermed.2016.11.012. PMID 27988260.
  3. 1 2 "Clinical risk factors for ovarian torsion". Journal of Obstetrics and Gynaecology. 35 (7): 721–5. 2015. doi:10.3109/01443615.2015.1004524 (inactive 31 December 2022). PMID 26212687.{{cite journal}}: CS1 maint: DOI inactive as of ഡിസംബർ 2022 (link)
  4. "Clinical risk factors for ovarian torsion". Journal of Obstetrics and Gynaecology. 35 (7): 721–5. 2015. doi:10.3109/01443615.2015.1004524 (inactive 31 December 2022). PMID 26212687.{{cite journal}}: CS1 maint: DOI inactive as of ഡിസംബർ 2022 (link)
  5. Ros, Pablo R.; Mortele, Koenraad J. (2007). CT and MRI of the Abdomen and Pelvis: A Teaching File (in ഇംഗ്ലീഷ്). Lippincott Williams & Wilkins. p. 395. ISBN 9780781772372.
  6. 1 2 3 4 "Myths in the Evaluation and Management of Ovarian Torsion". The Journal of Emergency Medicine. 52 (4): 449–456. April 2017. doi:10.1016/j.jemermed.2016.11.012. PMID 27988260.
  7. 1 2 Wall, Ron (2017). Rosen's Emergency Medicine: Concepts and Clinical Practice (9 ed.). Elsevier. p. 1232. ISBN 978-0323354790.
  8. Wall, Ron (2017). Rosen's Emergency Medicine: Concepts and Clinical Practice (9 ed.). Elsevier. p. 1232. ISBN 978-0323354790.
"https://ml.wikipedia.org/w/index.php?title=അണ്ഡാശയ_ടോർഷൻ&oldid=3835753" എന്ന താളിൽനിന്ന് ശേഖരിച്ചത്