Jump to content

ഒരു പെണ്ണും രണ്ടാണും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oru Pennum Randaanum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു പെണ്ണും രണ്ടാണും
സംവിധാനംഅടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണംഅടൂർ ഗോപാലകൃഷ്ണൻ
ബെൻസി മാർട്ടിൻ
ദൂരദർശൻ
രചനഅടൂർ ഗോപാലകൃഷ്ണൻ
തകഴി ശിവശങ്കരപ്പിള്ള
തിരക്കഥഅടൂർ ഗോപാലകൃഷ്ണൻ
അഭിനേതാക്കൾഎം.ആർ. ഗോപകുമാർ
നെടുമുടി വേണു
സുധീഷ്
പ്രവീണ
സംഗീതംഐസക്ക് തോമസ്
ഛായാഗ്രഹണംഎം.ജെ. രാധാകൃഷണൻ
ചിത്രസംയോജനംഅജിത്
റിലീസിങ് തീയതി2008
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം115 മിനിറ്റ്

ഒരു പെണ്ണും രണ്ടാണും ( A Climate for Crime, Translation: A Woman and Two Men) അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌.[1] എം. ആർ. ഗോപകുമാർ, നെടുമുടി വേണു, സുധീഷ്, പ്രവീണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തകഴി ശിവശങ്കരപ്പിള്ള എഴുതിയ ചെറുകഥകളെ അധികരിച്ച് തയ്യാറാക്കിയ ചിത്രം 1940-കളിലെ നാല് വ്യത്യസ്ത കഥകൾ പറയുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 2008-ൽ ഗോവയിൽ വച്ചു നടന്ന ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു.[2] 2008-ലെ ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും 2009-ലെ റോട്ടർഡാം, ഫ്രിബർഗ് ചലച്ചിത്ര മേളകളിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.[2][3][4]

അഭിനേതാക്കൾ

[തിരുത്തുക]

പുരസ്‌കാരങ്ങൾ

[തിരുത്തുക]

2008 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[5]

അവലംബം

[തിരുത്തുക]
  1. http://www.imdb.com/title/tt0997161/
  2. 2.0 2.1 "IFFI Daily" (PDF). 2009-11-28. {{cite web}}: Cite has empty unknown parameter: |2= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "Official Website of International Film Festival Rotterdam". Retrieved 2009-05-29.
  4. "Official Website of the Fribourg International Film Festival". Retrieved 2009-05-29.[പ്രവർത്തിക്കാത്ത കണ്ണി]
  5. Five awards for Adoor’s Oru Pennum Randanum. The Hindu dated 04 June 2009 [1] Archived 2009-06-07 at the Wayback Machine. (Retrieved on 04 June 2009)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒരു_പെണ്ണും_രണ്ടാണും&oldid=3659143" എന്ന താളിൽനിന്ന് ശേഖരിച്ചത്