ഒരു കുട്ടനാടൻ ബ്ലോഗ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oru Kuttanadan Blog എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി 2018 സെപ്റ്റംബർ 14 ന് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. തിരക്കഥകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്‌. ഈ ചിത്രത്തിന്റെ തിരക്കഥയും സേതു തന്നെയാണ് എഴുതിയത്.[1] പാടവും കായലും വള്ളംകളിയും കുട്ടനാടൻ ജീവിതവുമൊക്കെ പ്രമേയമാക്കിയ ഒരു ചിത്രം കൂടിയാണ് ഇത്.[2]

അഭിനേതാക്കൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "ആവേശമുയർത്തി മമ്മൂട്ടിയുടെ 'ഒരു കുട്ടനാടൻ ബ്ലോഗ്‌' ടീസർ". ManoramaOnline. ശേഖരിച്ചത് 2018-09-16.
  2. "ഫോളോ ചെയ്യാം ഈ കുട്ടനാടൻ ബ്ലോഗ്; റിവ്യു". ManoramaOnline. ശേഖരിച്ചത് 2018-09-16.