ഓറോഫിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Orophea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓറോഫിയ
Orophea malabarica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Orophea

അനോനേസീ കുടുംബത്തിലെ സപുഷ്പികളുടെ ഒരു ജീനസാണ് ഓറോഫിയ. ഏഷ്യയിൽ ഏതാണ്ട് 37 ഇനങ്ങളുണ്ട്.[1]ഇവ വൃക്ഷങ്ങളും കുറ്റിച്ചെടികളും ആയി കാണപ്പെടുന്നു. പൂക്കൾക്ക് ആറു ദളങ്ങൾ ഉണ്ട്. പുറമേയുള്ള ദളങ്ങൾ അകത്തെ ദളങ്ങളേക്കാൾ ചെറുതാണ്. അകത്തെ ദളങ്ങൾ അറ്റത്ത് ക്യാപ് ഷേപ്പിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

സ്പീഷീസുകൾ[2][തിരുത്തുക]

അവലംബം[തിരുത്തുക]

  1. Orophea. Flora of China.
  2. Orophea. The Plant List.
"https://ml.wikipedia.org/w/index.php?title=ഓറോഫിയ&oldid=3284844" എന്ന താളിൽനിന്ന് ശേഖരിച്ചത്