അയിര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രധാനപ്പെട്ട മൂലകങ്ങളായ ലോഹങ്ങളെ സാമ്പത്തികമായി വേർതിരിച്ചെടുക്കാൻ കഴിയുന്ന ധാതുക്കളടങ്ങിയ പാറകളാണ് അയിര്[1].

ഒരു ധാതുവിൽനിന്ന്എളുപ്പത്തിലും വേഗത്തിലും ലാഭകരമായുംലോഹം വേർതിരിച്ചെടുക്കാൻകഴിയുന്നുവെങ്കിൽ അതിനെആലോഹത്തിന്റെ അയിര്എന്നുവിളിക്കുന്നു.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Guilbert, John M. and Charles F. Park, Jr., The Geology of Ore Deposits, W. H. Freeman, 1986, p. 1 ISBN 0-7167-1456-6
"https://ml.wikipedia.org/w/index.php?title=അയിര്&oldid=2901871" എന്ന താളിൽനിന്ന് ശേഖരിച്ചത്