ത്രികോൽപ്പക്കൊന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Operculina Turpethum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ത്രികോൽപ്പക്കൊന്ന
Operculina turpethum (Nisottar) in Kawal, AP W IMG 2211.jpg
in Kawal Wildlife Sanctuary, India.
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
O. turpethum
Binomial name
Operculina turpethum
(L.) Silva Manso

സംസ്കൃതത്തിൽ കാലപർണി, ത്രിപുടി എന്നും ഇംഗ്ലീഷിൽ turpeth എന്നും പേരു്.

രോമാവൃതമായ തണ്ടോടു കൂടിയ പടരുന്ന ചെടിയാണു്. ഇന്ത്യയിൽ എല്ലായിടത്തും 100 മീറ്റർ ഉയരം വരെയുള്ള സ്ഥലങ്ങളിൽ കാണുന്നു.അലങ്കാരചെടിയായും വളർത്താറുണ്ടു്.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം - ലഘു, തിക്തം, രൂക്ഷം ഗുണം - കടു, തിക്തം വീര്യം - ഉഷ്ണം

ഔഷധ ഉപയോഗം[തിരുത്തുക]

ഉണങ്ങിയ വേരാണു് ഔഷധത്തിനു് ഉപയോഗിക്കുന്നതു്. വെളുത്തവയുടെ വേരു മാത്രമെ ഉപയോഗിക്കുകയുള്ളു.വിരേചന ഔഷധമായും പനിക്കും ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  • Medicinal Plants- S.K.Jain, NAtional Book Trust, India

ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ത്രികോൽപ്പക്കൊന്ന&oldid=3109918" എന്ന താളിൽനിന്ന് ശേഖരിച്ചത്