ഓപ്പറേഷൻ പൂമാലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Operation Poomalai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധകാലത്ത് തമിഴ് പുലികൾ കീഴടക്കിയ ജാഫ്ന പട്ടണത്തിലേക്ക് അത്യാവശ്യസാധനങ്ങൾ എത്തിക്കാൻ ഇന്ത്യൻ വായുസേന നടത്തിയ സൈനികനടപടിയുടെ പേരാണ് ഓപ്പറേഷൻ പൂമാലൈ

"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻ_പൂമാലൈ&oldid=3086208" എന്ന താളിൽനിന്ന് ശേഖരിച്ചത്