ഓപ് ലുവാങ് ദേശീയോദ്യാനം
(Op Luang National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
Op Luang National Park | |
---|---|
อุทยานแห่งชาติออบหลวง | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Op Luang Canyon | |
Location | Chiang Mai Province, Thailand |
Nearest city | Lamphun |
Coordinates | 18°13′23″N 98°28′52″E / 18.22306°N 98.48111°ECoordinates: 18°13′23″N 98°28′52″E / 18.22306°N 98.48111°E |
Area | 553 കി.m2 (5.95244246×109 sq ft) |
Established | 1991[1] |
Governing body | Department of National Parks, Wildlife and Plant Conservation |
ഓപ് ലുവാങ് ദേശീയോദ്യാനം തായ്ലന്റിലെ ചിയാങ്മയി പ്രവിശ്യയിലുള്ള ഒരു ദേശീയോദ്യാനമാണിത്. മനോഹരമായ നദിതാഴ്വരയും വെള്ളച്ചാട്ടങ്ങളും ഗുഹകളും ഇവിടെയുണ്ട്.[2]
ഭൂമിശാസ്ത്രം[തിരുത്തുക]
ഓപ് ലുവാങ് ദേശീയോദ്യാനം ചോം-താങ്, മായെ ചായീം, ഹോട് ജില്ലകളിലെ ചിയാങ്മയിയുടെ തെക്കൻ ഭാഗത്ത് 105 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. 553 കിലോമീറ്റർ വിസ്തൃതിയുണ്ട്. താനോൺ തോങ് ചായി പർവ്വതനിരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [1][2]
ചരിത്രം[തിരുത്തുക]
ചരിത്രാതീതകാലത്തെ ചിത്രങ്ങളും മറ്റു ഉപകരണങ്ങളും ഈ ദേശീയോദ്യാനത്തിൽനിന്നും കണ്ടെത്തിയിട്ടുണ്ട്.
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Op Luang National Park എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ↑ 1.0 1.1 "Ob Luang National Park". Department of National Parks (Thailand). മൂലതാളിൽ നിന്നും 9 November 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 April 2014.
- ↑ 2.0 2.1 "National Parks in Thailand: Op Luang National Park" (PDF). Department of National Parks (Thailand). 2015. pp. 80–81. ശേഖരിച്ചത് 27 May 2017.
<ref>
റ്റാഗ് "Michelin" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.