ഓമന (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Omana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓമന
സംവിധാനംജെ.ഡി. തോട്ടാൻ
നിർമ്മാണംജെ.ഡി. തോട്ടാൻ
രചനപാറപ്പുറത്ത്
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ബഹദൂർ
ശങ്കരാടി
ഷീല
വിജയശ്രീ
വിജയ നിർമ്മല
റാണി ചന്ദ്ര
ആലുമ്മൂടൻ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോതോട്ടാൻ പിക്ചേഴ്സ്
വിതരണംതോട്ടാൻ പിക്ചേഴ്സ്
റിലീസിങ് തീയതി28/04/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

തോട്ടാൻ പിക്ചേഴ്സിന്റെ ബാനറിൽ ജെ.ഡി. തോട്ടാൻ നിർമ്മിച്ച് സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് ഓമന (English: Omana). തോട്ടാൻ പിക്ചേഴ്സിന്റെ വിതരണം ചെയ്ത ഈ ചിത്രം 1972 ഏപ്രിൽ 28-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പ്രേം നസീർ
അടൂർ ഭാസി
ബഹദൂർ
ശങ്കരാടി
ഷീല
വിജയശ്രീ
വിജയ നിർമ്മല
റാണി ചന്ദ്ര
ആലുമ്മൂടൻ

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 ജമന്തിപൂക്കൾ യേശുദാസ്
2 മാലാഖേ മാലാഖേ യേശുദാസ്
3 ശിലായുഗത്തിൽ യേശുദാസ്,
4 പള്ളിമണികളും (രാഗം മോഹനം) പി. മാധുരി.
5 സ്വർഗ്ഗം സ്വർഗ്ഗം പി. മാധുരി., സി. ഒ. ആന്റോ
6 വയ് രാജാ വയ് യേശുദാസ്, പി. മാധുരി.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

[

"https://ml.wikipedia.org/w/index.php?title=ഓമന_(ചലച്ചിത്രം)&oldid=3463692" എന്ന താളിൽനിന്ന് ശേഖരിച്ചത്