ഓൾഗ എഡ്വേർഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Olga Edwardes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓൾഗ എഡ്വേർഡ്സ്
Olga Edwardes in Scrooge, 1951
ജനനം
ഓൾഗ ഫ്ലോറൻസ് സോളമൻ

1915
മരണം23 ജൂലൈ 2008(2008-07-23) (പ്രായം 92–93)
തൊഴിൽ
  • നടി
  • കലാകാരി
  • സൊസൈറ്റി ഹോസ്റ്റസ്
ജീവിതപങ്കാളി(കൾ)
1  P/O ആന്റണി ബേർലിൻ
(m. 1941; KIA 1941)

2  Nicholas Davenport[A]
(m. 1946; died 1979)
മാതാപിതാക്ക(ൾ)
  • mother ജീൻ എലിസബത്ത് എമിലി കോക്സ് (née Hamilton),
    actress (1885–1946)
  • father Joseph Michael Solomon,
    architect (1886–1920)
  • – married 1914 in Johannesburg[2]
  • stepfather ഹഗ് എഡ്വേർഡ്സ്,
    company secretary (1887–d.)
  • – married 1922 in Cape Town[3]

ഒരു ദക്ഷിണാഫ്രിക്കൻ വംശജയായ ബ്രിട്ടീഷ് നടിയും കലാകാരിയുമായിരുന്നു ഓൾഗ ഫ്ലോറൻസ് എഡ്വേർഡ്സ് ഡെവൻപോർട്ട് (1915 - 23 ജൂലൈ 2008). [4]

സ്വകാര്യ ജീവിതം[തിരുത്തുക]

ദക്ഷിണാഫ്രിക്കൻ വാസ്തുശില്പിയായ ജോസഫ് മൈക്കൽ സോളമൻ ആയിരുന്നു അവരുടെ പിതാവ്. രണ്ട് പതിറ്റാണ്ടുകൾ ആയി ദക്ഷിണാഫ്രിക്കൻ വാസ്തുവിദ്യയിലെ പ്രമുഖ ഇംഗ്ലീഷ് വാസ്തുശില്പി ഹെർബർട്ട് ബേക്കറിന്റെ പങ്കാളിയായിരുന്നു അദ്ദേഹം. എന്നാൽ 1920-ൽ 33 ആം വയസ്സിൽ കേപ് ടൗണിൽ വെച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു.[5]

ദക്ഷിണാഫ്രിക്കൻ നടിയായിരുന്ന ജീൻ എലിസബത്ത് എമിലി കോക്സ് (1885-1946) ആയിരുന്നു ഓൾഗയുടെ അമ്മ. സോളമനെ വിവാഹം കഴിക്കുമ്പോൾ അവർ വിവാഹമോചിതയായിരുന്നു. പോൾ ലയണൽ ജോസഫ് (1918-1987) അവരുടെ ഇളയ മകൻ ആണ്.[6] 1922ൽ ഓൾഗയുടെ അമ്മ ദക്ഷിണാഫ്രിക്കയിലെ കമ്പനി സെക്രട്ടറിയായിരുന്ന ഹ്യൂഗ് എഡ്വാർഡ്സിനെ വിവാഹം കഴിച്ചു. ഇദ്ദേഹം ഓൾഗയുടെ രണ്ടാനച്ഛനായിരുന്നു.

ഓൾഗ എഡ്വേർഡ്സ് 1941-ൽ ആന്റണി മാക്സ് ബെയർ‌ലീനെ വിവാഹം കഴിച്ചു. എന്നാൽ അതേ വർഷം തന്നെ അദ്ദേഹം കൊല്ലപ്പെട്ടു.[B][9][10][11]

1946-ൽ അവർ രണ്ടാമത്തെ ഭർത്താവായ നിക്കോളാസ് ഡേവൻപോർട്ടിനെ വിവാഹം കഴിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞനും പത്രപ്രവർത്തകനുമായ അദ്ദേഹം [4] 1979-ൽ മരിച്ചു. 2008-ൽ ഹെർട്സിലെ എൽസ്ട്രീയിൽ വച്ച് ഓൾഗ മരിച്ചു.

അഭിനയിച്ച സിനിമകൾ[തിരുത്തുക]

Year Title Role Notes
1936 അമേച്വർ ജെന്റിൽമാൻ മെയ്ഡ് അറ്റ് ഇൻ ക്രെഡിറ്റ്ചെയ്തിട്ടില്ല
1936 ദി മാൻ ഹു കുഡ് വർക് മിറക്കിൾസ് minor role ക്രെഡിറ്റ്ചെയ്തിട്ടില്ല
1937 ദി ഡോമിനന്റ് സെക്സ് ലൂസി വെബ്‌സ്റ്റർ
1937 ഓവർ ഷീ ഗോസ് Reprimanded maid ക്രെഡിറ്റ്ചെയ്തിട്ടില്ല
1940 കോൺട്രാബാൻഡ് മിസിസ് അബോ
1945 സീസർ ആൻഡ് ക്ലിയോപാട്ര ക്ലിയോപാട്രയുടെ ലേഡി അറ്റൻഡന്റ്
1950 ദി ഏഞ്ചൽ വിത് ദി ട്രംപെറ്റ് മോണിക്ക ആൾട്ട്
1951 ദി സിക്സ് മെൻ ക്രിസ്റ്റീന
1951 സ്‌ക്രൂജ് ഫ്രെഡിന്റെ ഭാര്യ സ്‌ക്രൂജിന്റെ അനന്തരവൻ ഫ്രെഡിന്റെ പേരിടാത്ത ഭാര്യയായി അവർ അഭിനയിച്ചു
1953 ബ്ലാക്ക് ഓർക്കിഡ് ക്രിസ്റ്റിൻ ഷാ അവർ ഒരു പ്രമുഖ കഥാപാത്രമായിരുന്നു

കുറിപ്പുകൾ[തിരുത്തുക]

  1. His real name was Ernest Harold Davenport, but professional pseudonym was Nicholas.[1]
  2. Her marriage certificate was given as 'Edwards'. Both mother and brother styled surname as "Edwardes" when they arrived in UK.[7][8]

അവലംബം[തിരുത്തുക]

  1. ഫലകം:ODNB
  2. Walker 1984.
  3. "South Africa, Cape Province, Western Cape Archives Records, 1792-1992," database with images, FamilySearch (https://familysearch.org/ark:/61903/1:1:Q23Q-ZTWT : 13 March 2018), Hugh Edwards and Jean Elizabeth Emily Hamilton Solomon, 1 Jul 1922; citing Marriage, Cape Town, Union of South Africa, Western Cape Archives, Cape Town; FHL microfilm
  4. 4.0 4.1 The Times 2008.
  5. Joseph Michael Solomon, architect partner of Herbert Baker, commits suicide in Cape Town[പ്രവർത്തിക്കാത്ത കണ്ണി]
  6. "South Africa – a quarterly journal – 1918 October – December". Archived from the original on 2020-10-08. Retrieved 2020-10-04.
  7. Death 1946 Jean E Edwardes, Henley
  8. Marriage in 1948 Paul L J Edwardes – Diana Rimer, Kensington
  9. Winters 2009.
  10. Allenby 2019.
  11. Baerlein 1936.

ഉറവിടങ്ങൾ[തിരുത്തുക]

  1. Allenby, Richard, ed. (2019). "Whitley Z9145 at Givendale, Ripon". Archived from the original on 23 ഏപ്രിൽ 2019. {{cite web}}: Invalid |ref=harv (help)
  2. Baerlein, Anthony Max (1936). Daze, the Magician. Arthur Barker. Archived from the original on 29 ഏപ്രിൽ 2019. {{cite book}}: Invalid |ref=harv (help)
  3. "Sale 5883: 20th Century British Art including The Olga Davenport Collection". Christie's. 25 മാർച്ച് 2009. Archived from the original on 28 ഏപ്രിൽ 2019. {{cite web}}: Invalid |ref=harv (help)
  4. Oxford Mail, George Gaynor (23 മാർച്ച് 2009). "Oxfordshire woman's art collection goes under hammer". Archived from the original on 10 മേയ് 2019. {{cite news}}: Invalid |ref=harv (help)
  5. Scott, Elisabeth (1932). "Shakespeare Memorial Theatre". Archived from the original on 14 ഒക്ടോബർ 2014. {{cite web}}: Invalid |ref=harv (help)
  6. Sladen-Smith, Francis (1928). The Sacred Cat, A Play in One Act, Repertory Plays, No. 85. Illustrated – Alan G MacNaughton. London & Glasgow: Gowans & Gray.
  7. The Times (4 September 2008). "Obituary". London, England. p. 66.
  8. Walker, Joanna, ed. (1984). "SOLOMON, Joseph Michael". Artefacts: the Built Environment of Southern Africa. U Pretoria. Archived from the original on 13 നവംബർ 2017. {{cite web}}: Invalid |ref=harv (help)
  9. Winters, Edward (2009). "Chapter 1 Olga Davenport: the woman". Olga Davenport. Archived from the original on 1 ഫെബ്രുവരി 2011. {{cite book}}: External link in |chapterurl= (help); Invalid |ref=harv (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓൾഗ_എഡ്വേർഡ്സ്&oldid=3943736" എന്ന താളിൽനിന്ന് ശേഖരിച്ചത്