Jump to content

ഓൾഡ്‌ഫീൽഡ് തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oldfield Thomas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓൾഡ്‌ഫീൽഡ് തോമസ്
Painting by Walter Stoneman
ജനനം
Michael Rogers Oldfield Thomas

21 February 1858
മരണം16 ജൂൺ 1929(1929-06-16) (പ്രായം 71)
ദേശീയതBritish
അറിയപ്പെടുന്നത്Mammalogy
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംZoology
സ്ഥാപനങ്ങൾNatural History Museum
രചയിതാവ് abbrev. (zoology)Thomas

ബ്രിട്ടീഷുകാരനായ ഒരു ജീവശാസ്ത്രജ്ഞനായിരുന്നു മൈക്കിൾ റോജേഴ്‌സ് ഓൾഡ്‌ഫീൽഡ് തോമസ് (Michael Rogers Oldfield Thomas) FRS FZS (ജീവിതകാലം: 21 ഫെബ്രുവരി1858 – 16 ജൂൺ 1929).[1][2][3]

തൊഴിൽ മേഖലകൾ

[തിരുത്തുക]

ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സസ്തനികളെക്കുറിച്ച് പഠനം നടത്തവേ ആദ്യമായി 2000 -ത്തിലേറെ പുതിയ സ്പീഷിസുകളെയും ഉപ‌സ്പീഷിസുകളെയും തോമസ് വിവരിക്കുകയുണ്ടായി. 1876 -ൽ മ്യൂസിയം സെക്രട്ടറിയുടെ ഓഫീസിൽ നിയമിതനായ അദ്ദേഹത്തിന് 1878 -ൽ ജന്തുശാസ്ത്രവിഭാഗത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. 1891 -സമ്പന്നനായ സർ ആൻഡ്രൂ ക്ലാർക്കിന്റെ മകളായ മേരി കെയിനെ വിവാഹം കഴിച്ചതോടെ നല്ല സമ്പത്തിന് ഉടമയായ അദ്ദേഹത്തിന് കാശുകൊടുത്ത് ആളെവച്ച് മ്യൂസിഅയ്ത്തിലേക്കുവേൺറ്റ സ്പെസിമനുകൾ എത്തിക്കാൻ കഴിഞ്ഞു. പശ്ചിമയൂറോപ്പിലും തെക്ക്േഅമേരിക്കയിലും അദ്ദേഹം തന്നെ ഫീൽഡുവർക്കിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രകൃതിശാസ്തത്തിൽ തൽപ്പരയായ അദ്ദേഹത്തിന്റെ ഭാര്യയും ഫീൽഡ് യാത്രകളിൽ അദ്ദേഹത്തെ അനുഗമിക്കാറുണ്ടായിരുന്നു. 1896 -ൽ വില്ല്യം ഹെന്രി ഫൗളർ ഡിപ്പാർട്ടുമെന്റിന്റെ ചുമതയേറ്റപ്പോൾ നല്ലവിലുള്ള പ്രദർശനവസ്തുക്കൾ അടുക്കിവയ്ക്കാൻ റിച്ചാർഡ് ലൈഡേക്കറെ ഏർപ്പാടുചെയ്യുകയും,[4] തോമസിനു പുതിയ സ്പെസിമനുകളിൽ ശ്രദ്ധ ചെലുത്താൻ സമയം ലഭിക്കുകയും ചെയ്തു.[5][6] ഔദ്യോഗികമായി 1923 -ൽ മ്യൂസിയത്തിൽ നിന്നും വിരമിച്ചുവെങ്കിലും തടസ്സങ്ങൾ ഒന്നുമില്ലതെ അദ്ദേഹം ജോലി തുടർന്നു. മ്യൂസിയത്തിലെ തന്റെ മേശയ്ക്ക് മുന്നിലിരുന്ന്സ്വയം വെടിവച്ച് മരിക്കുകയായിരുന്നു അദ്ദേഹമെന്ന കഥ,[7] തെറ്റായിരുന്നു. ശരിക്കും അദ്ദേഹം തന്റെ വീട്ടിൽവച്ചുതന്നെയാണ് മരണമടഞ്ഞത്.[8] 1929 -ൽ 71 -ആം വയസ്സിൽ തന്റെ ഭാര്യ മരണമടഞ്ഞ് ഒരു വർഷത്തിനുശേഷവും ആ ഞെട്ടലിൽ നിന്നും മോചിതനാകാതെയാണ് അദ്ദേഹം മരണമടഞ്ഞത്.

ജീവവർഗ്ഗ നാമകരണങ്ങൾ

[തിരുത്തുക]

ഉയർന്ന നാമമേഖലകൾ

[തിരുത്തുക]

ജനുസുകൾ

[തിരുത്തുക]

സ്പീഷിസുകൾ

[തിരുത്തുക]
  1. Admiralty flying fox
  2. Asian particolored bat
  3. Azores noctule
  4. Bare-tailed armored tree-rat
  5. Beatrix's bat
  6. Bibundi bat
  7. Birdlike noctule
  8. Bonthain rat
  9. Brooks's dyak fruit bat
  10. Dark-brown serotine
  11. Dayak fruit bat
  12. Desert woodrat
  13. Egyptian pipistrelle
  14. Ethiopian hare
  15. Euryoryzomys macconnelli
  16. Forrest's pika
  17. Buller's pocket gopher
  18. Great evening bat
  19. Greater bamboo bat
  20. Greater Papuan pipistrelle
  21. Greater sheath-tailed bat
  22. Guadalcanal monkey-faced bat
  23. Hairy-footed flying squirrel
  24. Harpy fruit bat
  25. Hinde's lesser house bat
  26. Holochilus chacarius
  27. Hylomyscus aeta
  28. Indonesian mountain weasel
  29. Intermediate long-fingered bat
  30. Isabelle's ghost bat
  31. Junín red squirrel
  32. Korean hare
  33. Lagos serotine
  34. Large Luzon forest rat
  35. Lesser long-fingered bat
  36. Light-winged lesser house bat
  37. Long-tailed planigale
  38. Bengal slow loris
  39. Javan slow loris
  40. Luzon hairy-tailed rat
  41. Maclear's rat
  42. Goeldi's marmoset
  43. Melanomys robustulus
  44. Mindomys hammondi
  45. Miniopterus manavi
  46. Monito del monte
  47. Mount Popa pipistrelle
  48. Bare-tailed woolly mouse opossum
  49. White-bellied woolly mouse opossum
  50. Woolly mouse opossum
  51. Mouse-like hamster
  52. Neacomys guianae
  53. Neacomys spinosus
  54. Neacomys tenuipes
  55. Nectomys magdalenae
  56. Nephelomys auriventer
  57. Nephelomys caracolus
  58. Nephelomys childi
  59. Nephelomys levipes
  60. Nephelomys meridensis
  61. Nesoryzomys indefessus
  62. New Guinea long-eared bat
  63. Oecomys flavicans
  64. Oecomys mamorae
  65. Oecomys paricola
  66. Oecomys phaeotis
  67. Oecomys rex
  68. Oecomys roberti
  69. Oecomys superans
  70. Oligoryzomys arenalis
  71. Oligoryzomys victus
  72. Opossum rat
  73. Oreoryzomys balneator
  74. Oryzomys peninsulae
  75. Parahydromys asper
  76. Paruromys dominator
  77. Persian vole
  78. Pratt's roundleaf bat
  79. Proechimys roberti
  80. Pygmy fruit bat
  81. Sculptor squirrel
  82. Scutisorex somereni
  83. Southern common cuscus
  84. Sphaerias blanfordi
  85. Spinifex hopping mouse
  86. Strange big-eared brown bat
  87. Sturdee's pipistrelle
  88. Sulawesi giant rat
  89. Surat serotine
  90. Szechwan myotis
  91. Taiwan field mouse
  92. Thomas's yellow bat
  93. Tiny pipistrelle
  94. Velvety fruit-eating bat
  95. Western broad-nosed bat
  96. White-bellied lesser house bat
  97. White-tipped tufted-tailed rat
  98. Woolly flying squirrel
  99. Woolly-headed spiny tree-rat
  100. Zygodontomys brunneus
  101. Zyzomys argurus

അവലംബം

[തിരുത്തുക]
  1. "Thomas, Oldfield". Who's Who. Vol. 59. A & C Black. 1907. p. 1737.
  2. Haddon, Alfred Cort (1929). "MR. M. R. Oldfield Thomas, F.R.S". Nature. 124 (3116): 101–102. doi:10.1038/124101a0. ISSN 0028-0836.
  3. Haddon, Albert Cort (9 May 1901). "M. R. Oldfield Thomas". Nature. 64 (1645): 37–38. doi:10.1038/064038a0.
  4. The Natural History Museum at South Kensington, William T. Stearn ISBN 0-434-73600-7
  5. Oldfield Thomas, Catalogue of the Marsupialia and Monotremata in the Collection of the British Museum (Natural History) Dept of Zoology (1888), Taylor and Francis, London Catalogue of the Marsupialia... full text retrieved 21 March 2007
  6. Oldfield Thomas F. R. S., The History of the Collections Contained in the Natural History Departments of the British Museum Vol. II, Separate Historical accounts of the Historical Collections included in the Department of Zoology, I. Mammals,(1906) William Clowes and Sons Ltd. London. retrieved 21 March 2007 The History of the Collections..." full text
  7. Flannery, T. (6 November 2012). Among the Islands: Adventures in the Pacific. Grove/Atlantic, Incorporated. ISBN 978-0-8021-9404-6. OCLC 793838823. Retrieved 2013-06-09.
  8. Portch, Lorraine (18 November 2015). "Michael Rogers Oldfield Thomas – a resolved ending to a suicide mystery". London: Blogs from the Natural History Museum. Archived from the original on 2018-02-04. Retrieved 2018-04-06.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓൾഡ്‌ഫീൽഡ്_തോമസ്&oldid=3835288" എന്ന താളിൽനിന്ന് ശേഖരിച്ചത്