ഓം ശാന്തി ഓശാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ohm Shanthi Oshaana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഓം ശാന്തി ഓശാന
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജൂഡ് ആന്റണി ജോസഫ്
നിർമ്മാണംആൽ വിൻ ആന്റണി
കഥമിഥുൻ മാനുവൽ തോമസ്
തിരക്കഥമിഥുൻ മാനുവൽ തോമസ്
ജൂഡ് ആന്റണി ജോസഫ്
അഭിനേതാക്കൾനിവിൻ പോളി
നസ്രിയ നസീം
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംവിനോദ് ഇല്ലമ്പള്ളി
ചിത്രസംയോജനംലിജോ പോൾ
സ്റ്റുഡിയോഅനന്യ ഫിലിംസ്
വിതരണംപി.ജെ എന്റർടെയ്ന്മെന്റ്സ്
റിലീസിങ് തീയതി
  • ഫെബ്രുവരി 7, 2014 (2014-02-07)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം130 മിനിറ്റ്
ആകെ10.3 കോടി (US$1.6 million)

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓം ശാന്തി ഓശാന.[1] നസ്രിയ നസീമും നിവിൻ പോളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. വിനീത് ശ്രീനിവാസൻ, അജു വർഗീസ്, രഞ്ജി പണിക്കർ, വിനയ പ്രസാദ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനന്യ ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാന്റെയാണ്.[2] വ്യത്യസ്തമായ ഒരു പ്രണയകഥ പറഞ്ഞ ഓം ശാന്തി ഓശാന വൻ പ്രദർശന വിജയം നേടി.[3]

അഭിനയിച്ചവർ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

# ഗാനംപാടിയവർ ദൈർഘ്യം
1. "കാറ്റു മൂളിയോ"  വിനീത് ശ്രീനിവാസൻ  
2. "മൗനം ചോരും നേരം"  റിനു റസാഖ്, ഹിഷാം  
3. "സ്നേഹം ചേരും നേരം"  റിനു റസാഖ് ,ഹിഷാം  
4. "മന്ദാരമേ"  ജോബ് കുര്യൻ, ഷാൻ റഹ്മാൻ  
5. "ഈ മഴമേഘം"  രമ്യ നമ്പീശൻ  
6. "നീലാകാശം"  ഷാൻ റഹ്മാൻ  

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓം_ശാന്തി_ഓശാന&oldid=2915989" എന്ന താളിൽനിന്ന് ശേഖരിച്ചത്