Jump to content

ഒക്ടോബർ 14

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(October 14 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 14 വർഷത്തിലെ 287 (അധിവർഷത്തിൽ 288)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1882 - ഇപ്പോഴത്തെ പാകിസ്താനിൽ പഞ്ചാബ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1884 - ജോർജ് ഈസ്റ്റ്മാൻ പേപ്പർ നാടയിലെ ഛായാഗ്രഹണ ഫിലിമിനു പേറ്റന്റ് എടുത്തു.
  • 1979 - വാഷിങ്ങ്‌ടൺ ഡി.സി.യിൽ സ്വവർഗ്ഗാനുരാഗികളുടെ ആദ്യത്തെ നാഷണൽ മാർച്ചിൽ 1 ലക്ഷം പേർ പങ്കെടുത്തു.


  • 1542 - അക്ബർ ചക്രവർത്തി
  • 1574 - ആൻ രാജ്ഞി - (ഡെൻ‌മാർക്ക്)
  • 1893 ‌- ലില്ലിയൻ ഗിഷ് - (നടി)
  • 1894 - ഇ.ഇ.കുമ്മിൻസ് - (കവി)
  • 1927 - ഇംഗ്ലീഷ് ചലച്ചിത്രനടൻ റോജർ മൂറിന്റെ ജന്മദിനം.
  • 1939 - അമേരിക്കൻ ഡിസൈനർ റാൽഫ് ലോറന്റെ ജന്മദിനം.
  • 1940 - ക്ലിഫ് റിച്ചാർഡ് - (ഗായകൻ)
  • 1946 - അമേരിക്കൻ ജൈവശാസ്ത്രജ്ഞൻ ക്രെയ്ഗ് വെന്ററിന്റെ ജന്മദിനം.
  • 1981 - ഗൗതം ഗംഭീർ
  • 1318 - എഡ്‌വേർഡ് ബ്രൂസ് - (അയർലന്റ് രാജാവ്)
  • 1959 - എറോൾ ഫ്ലിൻ - (നടൻ)
  • 1977 - ബിങ്ങ് ക്രോസ്ബൈ - (നടൻ, ഗായകൻ)
  • 1990 - ലിയോണാർഡ് ബേൺസ്റ്റെൻ - (സംഗീതം ചിട്ടപ്പെടുത്തൽ‌കാരൻ, നടത്തിപ്പുകാരൻ)

മറ്റു പ്രത്യേകതകൾ

[തിരുത്തുക]
  • ലോക മേന്മാ ദിനം
"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_14&oldid=4120068" എന്ന താളിൽനിന്ന് ശേഖരിച്ചത്