വിഷമത്രികോണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Obtuse triangle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്രികോണത്തിന്റെ ഒരു ആന്തരകോൺ ബൃഹത്‌കോൺ ആയാൽ അത്തരം ത്രികോണമാണ് വിഷമത്രികോണം. അതായത് കോണളവ് 90 ഡിഗ്രിയ്ക്കും 180 ഡിഗ്രിയ്ക്കും ഇടയിൽ.

കൊസൈൻ നിയമപ്രകാരം a,b,c എന്നീ മൂന്നു വശങ്ങളുള്ളതും A,B,C എന്നീ കോണളവുകളും ഉള്ളതായ ഒരു ത്രികോണം തന്നിരുന്നാൽ

  • ഇവിടെ C എന്ന കോൺ c എന്ന വശത്തിനു എതിരേ കിടക്കുന്നു
  • പൂജ്യത്തേക്കാൾ ചെറുതാണ് എങ്കിൽ C ഒരു ബൃഹത്കോൺ ആയിരിയ്ക്കും.
  • ആയതിനാൽ ഒരു വിഷമത്രികോണത്തിലെ വശങ്ങൾ ഈ വ്യവസ്ഥകളിലേതെങ്കിലും പാലിയ്ക്കുന്നു.


"https://ml.wikipedia.org/w/index.php?title=വിഷമത്രികോണം&oldid=721414" എന്ന താളിൽനിന്ന് ശേഖരിച്ചത്