ഒ.പി.നയ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(O. P. Nayyar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒ.പി.നയ്യാർ
OPNAYYARSaab.jpg
ജനനം(1926-01-16)ജനുവരി 16, 1926
ലാഹോർ, ബ്രിട്ടീഷ് പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ
മരണം2007 ജനുവരി 28 (വയസ്സ്: 81)
മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
തൊഴിൽസംഗീത സംവിധായകൻ

സംഗീത സംവിധായകനായ ഓംകാർ പ്രസാദ് നയ്യാർ എന്ന ഒ.പി.നയ്യാർ ബ്രിട്ടീഷ് ഇൻഡ്യയിലെ ലാഹോറിൽ 1926 ജനുവരി 16 നു ജനിച്ചു. 1949 ൽ പുറത്തിറങ്ങിയ "കനീസ്" എന്ന ചിത്രത്തിനു പശ്ചാത്തലസംഗീതം ഒരുക്കിക്കൊണ്ടായിരുന്നു തുടക്കം.1952 ൽ പുറത്തിറങ്ങിയ "ആസ്മാൻ" എന്ന ചിത്രത്തിൽ ആദ്യമായി സംഗീതസംവിധാനം നിർവ്വഹിച്ചു. തുടർന്ന് "ചം ചമാ ചം","ബാസ്"(1953) എന്നീ ചിത്രങ്ങളും നയ്യാരുടെ സംഗീതസംവിധാന മേൽനോട്ടത്തിൽ പുറത്തിറങ്ങി. ഗീതാ ദത്ത്,ആശാ ബോസ്‌ ലേ, മുഹമ്മദ് റാഫി എന്നീ ഗായകർക്കൊപ്പം നയ്യാർ സഹകരിച്ചിരുന്നു. എന്നാൽ ലതാ മങ്കേഷ്കർ അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ പാടിയിട്ടില്ല. ദക്ഷിണേന്ത്യൻ സിനിമകൾക്കു വേണ്ടിയും അദ്ദേഹം സംഗീതം പകർന്നിരുന്നു.[1]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒ.പി.നയ്യാർ&oldid=2786895" എന്ന താളിൽനിന്ന് ശേഖരിച്ചത്