ഒ.ആർ. കേളു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(O.R. Kelu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒ.ആർ. കേളു
ഒ.ആർ. കേളു


പതിനാലാം കേരള നിയമസഭയിലെ അംഗം.
നിലവിൽ
ഔദ്യോഗിക കാലം
മേയ് 20 2016
മുൻ‌ഗാമി പി.കെ. ജയലക്ഷ്മി
മണ്ഡലം മാനന്തവാടി

ജനനം (1970-08-02) ഓഗസ്റ്റ് 2, 1970 (പ്രായം 49 വയസ്സ്)
വയനാട്
രാഷ്ട്രീയ പാർട്ടി സി.പി.എം.
രക്ഷിതാക്കൾ രാമൻ, അമ്മു
ജീവിത പങ്കാളി ശാന്ത പി.കെ.
മക്കൾ രണ്ട് പെൺകുട്ടികൾ
സ്വദേശം മുളങ്കൊല്ലി
മതം ഹിന്ദു
As of ജൂൺ 29, 2020
ഉറവിടം: നിയമസഭ

പ്രമുഖ സി.പി.ഐ.(എം) നേതാവും, പതിനാലാം നിയമസഭയിൽ മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സമാജികനുമാണ് ഒ.ആർ. കേളു. സി.പി.എം മാനന്തവാടി ഏരിയ കമ്മിറ്റി അംഗം, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ആദിവാസി ക്ഷേമസമിതി മാനന്തവാടി ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒ.ആർ._കേളു&oldid=3357905" എന്ന താളിൽനിന്ന് ശേഖരിച്ചത്