ബാലനെയ്തൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nymphoides balakrishnanii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാലനെയ്തൽ
കാസർഗോഡ് ജില്ലയിലെ പാറക്കുളത്തിൽ ബാലനെയ്തൽ പൂവിട്ടിരിക്കുന്നു.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
N. balakrishnanii
Binomial name
Nymphoides balakrishnanii

തെക്കെ പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ജലസസ്യമാണ് ബാല നെയ്‌തൽ അഥവാ നിംഫോയ്‌ഡസ് ബാലകൃഷ്ണനൈ (Nymphoides balakrishnanii). ചെങ്കൽ പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞുകിടക്കുന്ന അവസരത്തിൽ ആണ് ഇതു കാണാറുള്ളത്.[1]

വിവരണം[തിരുത്തുക]

കാസർഗോഡിലെ കൂവപ്പാറയിൽ മഴക്കാലത്ത് വെള്ളം നിറഞ്ഞുകിടക്കുന്ന ഒരു പ്രദേശത്തേ ഇതിനെ കണ്ടെത്തിയിട്ടുള്ളൂ. ഉത്തരകേരളത്തിലെ പ്രമുഖ പരിസ്ഥിതിപ്രവർത്തകനായ വി. സി. ബാലകൃഷ്ണനോടുള്ള ആദരസൂചകമായിട്ടാണ് ഈ സ്പീഷിസിനെ നാമകരണം ചെയ്തിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Nymphoides balakrishnanii sp. nov. (Menyanthaceae), a new species from the lateritic plateau of southern Western Ghats, India". International Journal of Advanced Research (in ഇംഗ്ലീഷ്). 4 (7): 799–803. July 2016. doi:10.21474/IJAR01. ISSN 2320-5407.
"https://ml.wikipedia.org/w/index.php?title=ബാലനെയ്തൽ&oldid=3387358" എന്ന താളിൽനിന്ന് ശേഖരിച്ചത്