സുന്ദരി ആമ്പൽ
സുന്ദരി ആമ്പൽ Nymphaea pubescens | |
---|---|
Hairy water lily (Nymphaea pubescens) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | N. pubescens
|
Binomial name | |
Nymphaea pubescens | |
Synonyms | |
Nymphaea rubra Roxb. ex Andrews |
ആമ്പലുകളിലെ ഒരു വിഭാഗമാണ് സുന്ദരി ആമ്പൽ (Red water lily). ചുവന്ന ആമ്പൽ, ചുവന്ന പൂത്താലി എന്നീ പേരുകളിലും അറിയപ്പെടുന്നു. വെള്ള ആമ്പലിനെ (Nymphaea pubescens) അപേക്ഷിച്ച് എണ്ണത്തിൽ കുറവാണ്. മനോഹരമായ ചുവന്ന പൂക്കൾ വെയിലുറക്കുന്നതോടുകൂടി വാടിത്തുടങ്ങുന്നു. പൂക്കൾക്ക് എട്ടു മുതൽ ഇരുപത്തിമൂന്നു സെൻറീ മീറ്റർ വരെ വ്യാസമുണ്ടാകും. ഉദ്യാനസസ്യമായി നട്ടുവളർത്തുവാൻ പ്രിയമുള്ള ചെടിയാണിത്. ഒരുപരിധിവരെ ഉപ്പിന്റെ അംശമുള്ള കായലുകളിലും തടാകങ്ങളിലും വളരും. തണ്ണീർത്തടങ്ങൾ മലിനമാകുന്നതും മണ്ണിട്ടു നികത്തുന്നതുമാണ് പ്രധാന ഭീഷണി.[1][2]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ എൻസൈക്ലോപീഡിയ ഓഫ് ലൈഫിൽ നിന്ന് സുന്ദരി ആമ്പൽ
- ↑ പ്ലാന്റഡ് ടാങ്ക് നെറ്റിൽ നിന്ന് ആമ്പൽ