സംഖ്യാരൂപം
ദൃശ്യരൂപം
(Number system എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരുകൂട്ടം സംഖ്യകളെ (സങ്കലനം, ഗുണനം തുടങ്ങിയ സംക്രിയകൾ ഉൾപ്പെടെ) സംഖ്യാരൂപം എന്ന് പറയുന്നു. പൂർണ്ണസംഖ്യകൾ, എണ്ണൽസംഖ്യകൾ, ഭിന്നസംഖ്യകൾ തുടങ്ങിയവ സംഖ്യാരൂപങ്ങൾക്കുദാഹരണങ്ങളാണ്.