മാഞ്ചേര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nothopegia heyneana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ചേര് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചേര് (വിവക്ഷകൾ) എന്ന താൾ കാണുക. ചേര് (വിവക്ഷകൾ)

മാഞ്ചേര്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
N. colebrookiana
Binomial name
Nothopegia colebrookiana
(Wight) Blume
Synonyms
  • Pegia colebrookiana Wight
  • Nothopegia heyneana (J. Hk.) Gamble var. heyneana

തെക്കേഇന്ത്യയിലെ തദ്ദേശവാസിയായ ഒരു മരമാണ് ചോരപ്പാല അഥവാ മാഞ്ചേര്. (ശാസ്ത്രീയനാമം: Nothopegia colebrookiana). 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം നനവാർന്നതും വരണ്ടതുമായ നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1] വംശനാശഭീഷണിയുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-08. Retrieved 2013-05-30.
  2. http://www.iucnredlist.org/details/33485/0

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മാഞ്ചേര്&oldid=3929920" എന്ന താളിൽനിന്ന് ശേഖരിച്ചത്