നത്തിങ് പെഴ്സണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nothing Personal (2009 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നത്തിങ് പെഴ്സണൽ
സംവിധാനംഉർസുല ആന്റോണിയക്
അഭിനേതാക്കൾLotte Verbeek
Stephen Rea
സംഗീതംEthan Rose
ഛായാഗ്രഹണംDaniel Bouquet
ചിത്രസംയോജനംNathalie Alonso Casale
രാജ്യംNetherlands നെതർലന്റ്സ്
Republic of Ireland അയർലണ്ട്
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം85 മിനിറ്റ്

നത്തിങ് പെഴ്സണൽ ഉർസുല ആന്റോണിയക് അംവിധാനം ചെയ്ത 2009 ൽ പുറത്തിറങ്ങിയ അയർലന്റ് സിനിമ.

ഇതിവൃത്തം[തിരുത്തുക]

നിഷേധിയും സ്വതന്ത്രവാദിയും ആയ ഡച്ച് പെൺകുട്ടിയുടെ നാടോടി ജീവിതമാണിതിലെ പ്രതിപാദ്യം. ലക്ഷ്യമില്ലാത്ത യാത്രകളിൽ സമാന സ്വഭാവമുള്ള ഒരു മധ്യവയസ്കനെ അവൾ പരിചയപ്പെടുന്നു. പരസ്പരം ജീവിതങ്ങളിലും താത്പര്യങ്ങളിലുമിടപെടാതെ കൂട്ടുജീവിതം അവർ നയിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നത്തിങ്_പെഴ്സണൽ&oldid=2192553" എന്ന താളിൽനിന്ന് ശേഖരിച്ചത്