പീനാറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nothapodytes foetida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പീനാറി
ഇലകളും കായകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
(unplaced)
Family:
Genus:
Species:
N. nimmoniana
Binomial name
Nothapodytes nimmoniana
(J. Graham) Mabb.
Synonyms
  • Mappia cambodiana Pierre Synonym
  • Mappia championiana Miers Synonym
  • Mappia dimorpha Craib Synonym
  • Mappia foetida (Wight) Miers Synonym
  • Mappia foetida var. championiana (Miers) Thwaites Synonym
  • Mappia foetida var. gardneriana (Miers) Thwaites Synonym
  • Mappia gardneriana Miers Synonym
  • Mappia insularis (Matsum.) Hatus. Synonym
  • Mappia oblonga Miers Synonym
  • Mappia oblonga var. elliptica Miers Synonym
  • Mappia ovata Miers Synonym
  • Mappia ovata var. championiana (Miers) Trimen Synonym
  • Mappia ovata var. insularis Matsum. Synonym
  • Mappia tomentella Miers ex Valeton Synonym
  • Mappia tomentosa Miers Synonym
  • Mappia wightiana Miers Synonym
  • Neoleretia dimorpha (Craib) Baehni Synonym
  • Neoleretia foetida (Wight) Baehni Synonym
  • Nothapodytes dimorpha (W. G. Craib) Sleumer Synonym
  • Nothapodytes foetida (Wight) Sleumer Synonym
  • Nothapodytes gardneriana (Miers) Kosterm. Synonym
  • Nothapodytes oblonga (Miers) M.R.Almeida Synonym
  • Premna nimmoniana J.Graham Synonym
  • Stemonurus foetidus Wight Synonym

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പശ്ചിമഘട്ടതദ്ദേശവാസിയായ വംശനാശഭീഷണിയുള്ള[1] ഒരു മരമാണ് പീനാറി. (ശാസ്ത്രീയനാമം: Nothapodytes foetida). Camptothecin എന്ന ഒരു രാസവസ്തു ഈ മരത്തിന്റെ തടിയിൽ നിന്നും വേർതിരിച്ചെടുക്കാറുണ്ട്. അർബുദത്തിനുള്ള ഒരു ഔഷധമാണിത്.[2] എയ്‌ഡ്സിനെതിരെയും ഔഷധഗുണം കാണിക്കുന്ന ഈ മരത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഇത് നട്ടുപിടിപ്പിക്കുന്നതിനുള്ള വ്യാപകമായ പദ്ധതികൾ പലയിടത്തും നടന്നുവരുന്നു.[3] പുളിപ്പച്ച, ചോരില എന്നെല്ലാം പേരുകളുണ്ട്. 2300 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. [4]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പീനാറി&oldid=3929545" എന്ന താളിൽനിന്ന് ശേഖരിച്ചത്