നോക്കിയ ലൂമിയ 1320

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nokia Lumia 1320 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nokia Lumia 1320
ബ്രാൻഡ്Nokia
നിർമ്മാതാവ്Nokia
ശ്രേണിLumia
CarriersVarious
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾGSM/GPRS/EDGE
HSPA+
4G LTE Rel. 8 (UE Cat 3)
Wi-Fi
പുറത്തിറങ്ങിയത്October 2015
ലഭ്യമായ രാജ്യങ്ങൾDecember 2015
ഉത്പാദനം നിർത്തിയത്January 2016
പിൻഗാമിMicrosoft Lumia 640 XL
ബന്ധപ്പെട്ടവNokia Lumia 1520
തരംSmartphone
ആകാരംTouchscreen Phablet
അളവുകൾ164.25 mm (6.467 in) H
85.9 mm (3.38 in) W
9.79 mm (0.385 in) D
ഭാരം220 g (7.8 oz)
ഓപ്പറേറ്റിങ്‌ സിസ്റ്റംWindows Phone 8
ചിപ്സെറ്റ്Qualcomm Snapdragon S4
സി.പി.യു.1.7 GHz dual-core Qualcomm
ജി.പി.യു.Qualcomm Adreno 305
മെമ്മറി1 GB RAM
ഇൻബിൽറ്റ് സ്റ്റോറേജ്8 GB flash
മെമ്മറി കാർഡ് സപ്പോർട്ട്MicroSD (up to 64 GB)
ബാറ്ററിBV-4BW 3400 mAh
ഇൻപുട്ട് രീതിMulti-touch capacitive touchscreen, Magnetometer, proximity sensor, 3D-Accelerometer, Ambient light[1]
സ്ക്രീൻ സൈസ്6" HD LCD IPS ClearBlack Touchscreen
1280x720 px
പ്രൈമറി ക്യാമറ5 megapixels 1080p Full HD video capture @ 30fps, Touch to focus, Face recognition, Digital zoom, Geo tagging, LED flash
സെക്കന്ററി ക്യാമറ0.3 megapixels, VGA video capture @ 30fps
കണക്ടിവിറ്റി
OtherTalk time: Up to 25 hours
Standby time: Up to 672 hours (28 days)

നോക്കിയ കോർപറേഷന്റെ ഫാബ്‌ലറ്റ് സ്രേണിയില്ലുള്ള പുതിയ സ്മാർട്‌ഫോൺ ആണ് നോക്കിയ ലൂമിയ 1320.[2] 2013 ഒക്ടോബർ 22-ന് നോക്കിയ വേൾഡ് ഈവന്റിലാണ് നോക്കിയ പുതിയ ഫോണിനെ പറ്റി വിവരം പുറത്തുവിട്ടത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഫോൺ 8 ഓപ്രേറ്റിങ് സിസ്റ്റമാണ് ഉൾപെടുത്തിയിരിക്കുന്നത്.

1320 ഇൽ ഇത് 1.7 ജിഗാ ഹെർട്സ് ആണ്. ക്യാമറ പ്രവർത്തിപ്പിക്കാൻ പ്രത്യേകം കീയും ഉണ്ട്. മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് 64 ജി ബി വരെ മെമ്മറി വർധിപ്പിക്കാവുന്നതാണ്. 3,400mAh ബാറ്ററി ആണ് ലുമിയ 1320 ന് പവർ നൽകുന്നത്. 20 മണികൂർ സംസാര സമയം ആണ് നോകിയ അവകാശപെടുന്നത്.[3]

Model RM-994 RM-995 RM-996
Countries International United States China mainland
Carriers/​Providers International TBA China Unicom
2G Quad-band GSM/EDGE (850/900/1800/1900 MHz)
3G Triband HSPA+

1, 5/6, 8
(850​/900​/2100 MHz) || Quadband HSPA+ 2, 4, 5/6
(850​/AWS​/1900​​/2100 MHz) || Dualband HSPA+ 1, 8
(900​/2100 MHz)

4G Triband LTE

3, 7, 20
(800​/1800​/2600 MHz) || Quadband LTE 2, 4, 5, 17
(700​/850​/1700​/1900 MHz) || N/A

Max network speed down/​upload LTE: 100/50 Mbit/s
DC-HSPA+: 42.2/5.76 Mbit/s
HSPA+: 21/5.76 Mbit/s


അവലംബം[തിരുത്തുക]

  1. http://www.nokia.com/global/products/phone/lumia1320/specifications/
  2. "Nokia introduces the Lumia 1320, a mid-range 6-inch handset coming to Europe and Asia". Archived from the original on 2014-01-18. Retrieved 2023-09-10.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "Nokia Lumia 1320". gsmarena. Archived from the original on 2014-01-18. Retrieved 2023-09-10.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=നോക്കിയ_ലൂമിയ_1320&oldid=3970603" എന്ന താളിൽനിന്ന് ശേഖരിച്ചത്