ഉള്ളടക്കത്തിലേക്ക് പോവുക

ഞങ്ങൾ സന്തുഷ്ടരാണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Njangal Santhushtaranu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഞങ്ങൾ സന്തുഷ്ടരാണ്
സംവിധാനംരാജസേനൻ
തിരക്കഥരാജൻ കിഴക്കനേല
Story byരാജസേനൻ
നിർമ്മാണംതോമസ് കോര
അഭിനേതാക്കൾജയറാം
ജഗതി ശ്രീകുമാർ
ജനാർദ്ദനൻ
അഭിരാമി
ഛായാഗ്രഹണംകെ.പി. നമ്പ്യാന്തിരി
ചിത്രസംയോജനംഎ. ശ്രീകർ പ്രസാദ്
സംഗീതംഔസേപ്പച്ചൻ
നിർമ്മാണ
കമ്പനി
അനുപമ സിനിമ
വിതരണംഅനുപമ, കോക്കേഴ്സ്
റിലീസ് തീയതി
1999
രാജ്യംഇന്ത്യ
ഭാഷമലയാളം

രാജസേനന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, അഭിരാമി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനിറങ്ങിയ ഒരു ഹാസ്യ പ്രധാനമായ മലയാളചലച്ചിത്രമാണ് ഞങ്ങൾ സന്തുഷ്ടരാണ്. രാജസേനന്റെ കഥയ്ക്ക് രാജൻ കിഴക്കനേലയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനുപമ സിനിമാസിന്റെ ബാനറിൽ തോമസ് കോര നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അനുപമ, കോക്കേഴ്സ് എന്നിവർ ചേർന്നാണ്‌.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്.

ഗാനങ്ങൾ
  1. പൊന്നിൻ വള കിലുക്കി – സന്തോഷ് കേശവ്
  2. ഉദയം വാൽകണ്ണെഴുതി – കെ.ജെ. യേശുദാസ്
  3. ഇരു മെയ്യും ഒരു മനസ്സും – കെ.ജെ. യേശുദാസ്
  4. ഇരു മെയ്യും ഒരു മനസ്സും – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  5. കണ്ണിൽ തിരിതെളിക്കും – സുജാത മോഹൻ
  6. തൈ തൈ താളം – സന്തോഷ് കേശവ്
  7. ഉദയം വാൽക്കണ്ണെഴുതി – കെ.എസ്. ചിത്ര
  8. ആണല്ലാ പെണ്ണല്ലാ അടിപൊളി വേഷം – എം.ജി. ശ്രീകുമാർ

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഞങ്ങൾ_സന്തുഷ്ടരാണ്&oldid=4579530" എന്ന താളിൽനിന്ന് ശേഖരിച്ചത്