വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nirmalagiri college എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട സ്വകാര്യ ഉടമസ്ഥതയിലുള്ള എയിഡഡ് കോളേജാണ് നിർമ്മലഗിരി കോളേജ്.[1] കൂത്തുപറമ്പിലെ തൊക്കിലങ്ങാടിക്കടുത്ത് നിർമ്മലഗിരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. തലശ്ശേരി രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്ന്. നേരത്തെ കോഴിക്കോട് സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട കോളേജ് കണ്ണൂർ സർവ്വകലാശാല നിലവിൽ വന്നപ്പോൾ അതിന്റെ കീഴിലായി. 1964-ൽ ആണ് ഈ കലാലയം സ്ഥാപിതമായത്. [2]
- ↑ http://www.kannuruniversity.ac.in/aidedcolleges.htm
- ↑ http://www.kerala.gov.in/dept_collegiate/list.htm
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
|
---|
ആർട്സ് & സയൻസ് കോളേജുകൾ |
ഗവൺമെന്റ് ബ്രണ്ണൻ കോളേജ് · നിർമ്മലഗിരി കോളേജ് · സെന്റ് പയസ് ടെൻത് കോളേജ്, രാജപുരം
· പഴശ്ശിരാജ എൻ.എസ്.എസ്.കോളേജ്, മട്ടന്നൂർ · ഗവൺമെന്റ് കോളേജ്, മാനന്തവാടി
· മേരി മാതാ കോളേജ്, മാനന്തവാടി · സർ സയ്യിദ് കോളേജ്, തളിപ്പറമ്പ് · ഗവണ്മെന്റ് കോളേജ്, കാസർഗോഡ്
· പയ്യന്നൂർ കോളേജ് · നെഹ്രു ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്
· ഇ.കെ.നായനാർ സ്മാരക ഗവണ്മെന്റ് കോളേജ്, എളേരിത്തട്ട് ·
വി.കെ.കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ് · ഗോവിന്ദപൈ സ്മാരക ഗവൺമെന്റ് കോളേജ്, മഞ്ചേശ്വരം · കോപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ്, മാടായി · മഹാത്മാഗാന്ധി കോളേജ്, ഇരിട്ടി · എസ്.ഇ.എസ് കോളേജ്, ശ്രീകണ്ഠാപുരം · എൻ.എ.എം. കോളേജ്, കല്ലിക്കണ്ടി · ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കണ്ണൂർ · ശ്രീനാരായണ കോളേജ്, കണ്ണൂർ · ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളേജ്, പയ്യന്നൂർ · | |
---|
എഞ്ചിനീയറിങ്ങ് കോളേജുകൾ | |
---|
മെഡിക്കൽ കോളേജുകൾ | |
---|