നിൽസ് ഒലവ്
ദൃശ്യരൂപം
(Nils Olav എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Species | king penguin (Aptenodytes patagonicus) |
---|---|
Sex | Male |
Military career | |
ദേശീയത | Norway |
വിഭാഗം | Norwegian Army |
ജോലിക്കാലം | 1972–1987 (first) 1987–after 2008 (second) before 2016–present (third)[1] |
പദവി | Brigadier, colonel-in-chief and mascot |
യൂനിറ്റ് | Hans Majestet Kongens Garde |
നോർവീജിയൻ സൈന്യത്തിന്റെ കിങ്സ് ഗാർഡ് മാസ്കറ്റും കേണൽ ഇൻ ചീഫുമാണ് സ്കോട്ട്ലൻഡിലെ എഡിൻബർഗ് മൃഗശാലയിലെ രാജാവ് പെൻഗ്വിനായ ബ്രിഗേഡിയർ സർ നിൽസ് ഒലവ്.[2][3][4]
1972 ൽ ലാൻസ് കോർപറൽ പദവിയോടുകൂടി സൈന്യത്തിൽ ചേർന്ന നിൽസ് ഒലവ് 2016 മുതൽ ബ്രിഗേഡിയർ പദവി വഹിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "King penguin made a Brigadier in Edinburgh". BBC News. 22 August 2016. Retrieved 22 August 2016.
- ↑ "Sir Nils Olav". Edinburgh Zoo. Archived from the original on 2017-08-17. Retrieved 21 February 2018.
- ↑ Panganiban, Roma (4 April 2013). "Sir Nils Olav, Norway's Penguin Knight". mentalfloss.com. Retrieved 4 June 2013.
- ↑ "Military penguin becomes a 'sir'". BBC. 15 August 2008. Retrieved 4 June 2013.
പുറം കണ്ണികൾ
[തിരുത്തുക]Nils Olav എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- BBC News on his knighthood
- BBC News
- Scotsman
- Article with pictures (in Norwegian)