ഉള്ളടക്കത്തിലേക്ക് പോവുക

നികിട വിറ്റ്യുഗോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nikita Vitiugov എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nikita Vitiugov
Nikita Vitiugov at the Grenke Chess Open 2016
മുഴുവൻ പേര്Nikita Kirillovich Vitiugov
രാജ്യംRussia
ജനനം (1987-02-04) 4 ഫെബ്രുവരി 1987 (age 38) വയസ്സ്)
Leningrad, Russian SFSR, USSR
സ്ഥാനംGrandmaster (2007)
ഫിഡെ റേറ്റിങ്2727 (ഡിസംബർ 2025)
ഉയർന്ന റേറ്റിങ്2747 (March 2014)

നികിട കിരില്ലോവിച്ച് വിറ്റ്യുഗോവ് (Russian: Никита Кириллович Витюгов; ജനനം 4 ഫെബ്രുവരി 1987) ഒരു റഷ്യൻ ചെസ്സ് കളിക്കാരനാണ്. 2007 ൽ FIDE അദ്ദേഹത്തിന് ഗ്രാൻഡ് മാസ്റ്റർ പദവി നൽകി.  2009 ലും 2013 ലും നടന്ന ലോക ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ റഷ്യൻ ടീമിലെ അംഗമായിരുന്നു അദ്ദേഹം. 2013 ൽ ജിബ്രാൾട്ടർ മാസ്റ്റേഴ്സ് ടൂർണമെന്റിലും 2017 ൽ ഗ്രെങ്കെ ഓപ്പണിലും വിറ്റിഗോവ് വിജയിച്ചിരുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നികിട_വിറ്റ്യുഗോവ്&oldid=3229216" എന്ന താളിൽനിന്ന് ശേഖരിച്ചത്