നിദ്ര (2012-ലെ ചലച്ചിത്രം)
ദൃശ്യരൂപം
(Nidra (film 2012) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിദ്ര | |
---|---|
സംവിധാനം | സിദ്ധാർഥ് ഭരതൻ |
നിർമ്മാണം | സദാനന്ദൻ രാങ്കോരത്ത് ഡെമ്പോ ബ്രെദോ മണ്ഡൽ |
കഥ | അനന്തു |
തിരക്കഥ |
|
അഭിനേതാക്കൾ | സിദ്ധാർത്ഥ് ഭരതൻ ജിഷ്ണു രാഘവൻ റിമ കല്ലിങ്കൽ |
സംഗീതം | ജാസി ഗിഫ്റ്റ് |
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | സമീർ താഹിർ |
ചിത്രസംയോജനം | ഭവൻ ശ്രീകുമാർ |
സ്റ്റുഡിയോ | ലുക്സാം ക്രിയേഷൻസ് |
വിതരണം | രമ്യ മൂവീസ് |
റിലീസിങ് തീയതി | 2012 ഫെബ്രുവരി 24 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഭരതന്റെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ നിദ്രയുടെ പുനരാവിഷ്കരണമാണ് 2012 ഫെബ്രുവരി 24-ന് പുറത്തിറങ്ങിയ നിദ്ര. ഭരതന്റെ മകൻ സിദ്ധാർഥ് ഭരതൻ ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് നിദ്ര. സിദ്ധാർഥ് തന്നെ നായകകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ റിമ കല്ലിങ്കലാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ജിഷ്ണു രാഘവൻ , സരയു, തലൈവാസൽ വിജയ്, രാജീവ് പരമേശ്വരൻ, വിജയ് മേനോൻ, മണികണ്ഠൻ പട്ടാമ്പി, മാസ്റ്റർ അജ്മൽ, കവിത, കെ.പി.എ.സി. ലളിത, ശോഭ മോഹൻ, അംബിക മോഹൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സമീർ താഹീറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗാനരചന റഫീഖ് അഹമ്മദ് നിർവഹിച്ചിരിക്കുന്നു. ചാലക്കുടിയാണ് ചിത്രത്തിന്റെ ലോക്കേഷൻ.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നിദ്ര ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നിദ്ര – മലയാളസംഗീതം.ഇൻഫോ