നിക്കോളാസ് പൗസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nicolas Poussin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


നിക്കോളാസ് പൗസിൻ
Nicolas Poussin 078.jpg
നിക്കോളാസ് പൗസിന്റെ, സ്വയഛായാഗ്രഹണം, 1650
ജനനം(1594-06-00)ജൂൺ 1594
മരണംError: Need valid birth date (second date): year, month, day
ദേശീയതഫ്രെഞ്ച്
അറിയപ്പെടുന്നത്പെയിന്റിന്ങ്ങ്
Notable work
ഇ.ടി. ഇൻ ആർക്കേഡിയ ഈഗോ, 1637-38
പ്രസ്ഥാനംക്ലാസിസം
ബാർക്വൊ

നിക്കോളാസ് പൗസിൻ(French: [nikɔlɑ pusɛ̃]; June 1594 – 19 November 1665) ക്ലാസ്സിക്കൽഫ്രെഞ്ച് ബറോക്ക് രീതിയിൽ വരക്കുന്ന ഒരു പ്രധാനപ്പെട്ട പെയിന്ററായിരുന്നു,കൂടാതെ അദ്ദേഹം തന്റെ ജീവിതത്തിന്റെ കൂടുതൽ നാളുകളും റോമിലാണ് ചിലവഴിച്ചത്.നിക്കാളാസ്സിന്റെ ചിത്രങ്ങൾ കൃത്യതയിലും,യുക്തിയിലും,നിരയിലും, മികവു പുലർത്തുന്നവയായും,നിറങ്ങളാലുള്ള വരകൾ എന്നും വിശേഷിപ്പിക്കാറുണ്ട്.ജാക്ക്വെസ് ലൂയിസ് ഡേവിഡ്, ജീൻ അഗസ്റ്റെ ഡൊമനിക്ക്യു ഇൻഗ്രസ്സ്, പോൾ സെസ്സാൻ എന്നീ കലാകാരന്മാർക്ക് 20 -ാം നൂറ്റാണ്ടുവരെ അദ്ദേഹം പ്രധാനപ്പെട്ട ഒരു പ്രചോദനമായിരുന്നു.

"https://ml.wikipedia.org/w/index.php?title=നിക്കോളാസ്_പൗസിൻ&oldid=2261564" എന്ന താളിൽനിന്ന് ശേഖരിച്ചത്