ഓരിലത്താമര
ദൃശ്യരൂപം
(Nervilia aragoana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഓരിലത്താമര | |
|---|---|
| ഇല | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | N. aragoana |
| Binomial name | |
| Nervilia aragoana | |
| Synonyms | |
| |
കേരളത്തിലുടനീളം കളയായി വളരുന്ന ഒരു ഔഷധസസ്യമാണ് ഓരിലത്താമര. പ്രത്യേകിച്ചും പശ്ചിമഘട്ട മലനിരകളുടെ തിരുവിതാംകൂർ, മലബാർ ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരു സസ്യമാണിത് [1] . കൂടാതെ ആസ്ട്രേലിയയിലെ ക്യൂൻസ്‌ലാന്റ്, മലേഷ്യ, താലന്റിന്റെ വടക്കൻ ഭാഗങ്ങൾ]], ലാവോസ്, മ്യാന്മാർ, ഇന്തോനേഷ്യ, ന്യൂഗിനിയ എന്നീ പ്രദേശങ്ങളിലും കണ്ടുവരുന്നു.
പേരുകൾ
[തിരുത്തുക]രസഗുണങ്ങൾ
[തിരുത്തുക]ഘടന
[തിരുത്തുക]ഏകദേശം 15 സെന്റീമീറ്റർ വരെ പൊക്കമുള്ളതും മുരടിച്ച രുപത്തിൽ കാണുന്ന ഒരില മാത്രമായി വളരുന്ന ഒരു ഓഷധിയാണ് ഓരിലത്താമര. ഇല ചെറുതും വൃത്താകൃതിയിലുള്ളതുമായിരിക്കും. മാംസളമായ ഭൂകാണ്ഡമാണിതിനുള്ളത്. കിഴങ്ങ്, ഇല എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ [1].

അവലംബം
[തിരുത്തുക]- 1 2 3 "ayurvedicmedicinalplants.com-ൽ നിന്നും". Archived from the original on 2010-02-12. Retrieved 2010-01-29.