നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(Nelliyampathy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെല്ലിയാമ്പതി | |
10°31′N 76°39′E / 10.51°N 76.65°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 576.54ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 9785 |
ജനസാന്ദ്രത | 17/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ നെന്മാറ ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്. നെല്ലിയാമ്പതി പഞ്ചായത്തിന് 576.54 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ തെക്കുഭാഗത്ത് മുകുന്ദപുരം താലൂക്കും, കിഴക്കുഭാഗത്ത് മുതലമട പഞ്ചായത്തും, വടക്കുഭാഗത്ത് നെന്മാറ, എലവഞ്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വണ്ടാഴി, അയിലൂർ പഞ്ചായത്തുകളുമാണ്.
- പുലയൻമ്പാറ
- സീതാർക്കുണ്ട്
- ആനമട
- കൊട്ടയങ്ങാടി
- ചന്ദ്രാമല
- മീരാഫ്ലോറസ്
- വിക്ടോറിയ
- ഓറിയൻറ്റൽ
- കാരപ്പാറ
- ലില്ലി
- നൂറടി
- കൂനംപാലം
- മണലാരു
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.