നെല്ലായ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nellaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ പട്ടാമ്പി ബ്ളോക്കിലാണ് 27.41 ച.കി.മീറ്റർ വിസ്തൃതിയുള്ള നെല്ലായ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെർപ്പുളശ്ശേരിയാണ് അടുത്ത പട്ടണം.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - ചളവറ പഞ്ചായത്ത്
  • വടക്ക് - ചെർപ്പുളശ്ശേരി പഞ്ചായത്ത്
  • കിഴക്ക് - ചെർപ്പുളശ്ശേരി പഞ്ചായത്ത്
  • പടിഞ്ഞാറ് - ഏലംകുളം, കുലുക്കല്ലൂർ പഞ്ചായത്തുകളും തൂതപ്പുഴയും

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല പാലക്കാട് വിസ്തീര്ണ്ണം 27.41 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 36,234
പുരുഷന്മാർ 17,837
സ്ത്രീകൾ 18,397
ജനസാന്ദ്രത 1011
സ്ത്രീ : പുരുഷ അനുപാതം 1126
സാക്ഷരത 76%

അവലംബം[തിരുത്തുക]