നീറ്റെഴുത്ത്
ദൃശ്യരൂപം
(Neettezhuthu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | സംപ്രീത |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | കവിത |
പ്രസാധകർ | ഡി സി ബുക്സ് |
ഏടുകൾ | 192 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് അവാർഡ് 2013 |
ISBN | 9788126439379 |
സംപ്രീത രചിച്ച കവിതാ സമാഹാരമാണ് നീറ്റെഴുത്ത്. 2013 ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് അവാർഡ് 2013 ഈ ഗ്രന്ഥത്തിനായിരുന്നു.[1]
ഉള്ളടക്കം
[തിരുത്തുക]51 കവിതകൾ അടങ്ങിയ സമാഹാരം. കോട്ടയം ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം. അവതാരിക : റഫീക് അഹമ്മദ്
പുരസ്കാരങ്ങൾ
[തിരുത്തുക]- 2013 ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് അവാർഡ്
അവലംബം
[തിരുത്തുക]- ↑ "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19.
{{cite news}}
: Check date values in:|accessdate=
and|date=
(help)