നീലംപേരൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neelamperoor Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ വെളിയനാട് ബ്ളോക്കിൽ കുട്ടനാട് താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് 16.5 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നീലംപേരൂർ പഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - കാവുംഗ്രാക്കൽ തോട്
  • വടക്ക് - പൂതാട്ടുകാവ്
  • കിഴക്ക് - കരുനാട്ടുവാല തോട്
  • പടിഞ്ഞാറ് - കാവാലം തോട്

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് വെളിയനാട്
വിസ്തീര്ണ്ണം 22.22 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 13,921
പുരുഷന്മാർ 7044
സ്ത്രീകൾ 6877
ജനസാന്ദ്രത 627
സ്ത്രീ : പുരുഷ അനുപാതം 976
സാക്ഷരത 97%

അവലംബം[തിരുത്തുക]