നീ എന്റെ ലഹരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nee Ente Lahari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീ എന്റെ ലഹരി
പ്രമാണം:Nee Ente Lahari.jpg
സംവിധാനംപി ജി വിശ്വംഭരൻ
നിർമ്മാണംജി കോലപ്പൻ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾകമലഹാസൻ,
ജയഭാരതി,
ശങ്കരാടി, ജോസ്പ്രകാശ്
സംഗീതംജി. ദേവരാജൻ
പശ്ചാത്തലസംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംകർണ്ണൻ എം
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോശ്രീഗണേഷ് സിനി എന്റർപ്രൈസസ്
ബാനർശ്രീ ഗണേഷ്
വിതരണംഭരണി റിലീസ്
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 24 സെപ്റ്റംബർ 1976 (1976-09-24)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നീ എന്റെ ലഹരി ജയഭാരതി, ജോസ് പ്രകാശ്, കമലഹാസൻ, ശങ്കരാടി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ജയഭാരതി
2 കമൽ ഹാസൻ
3 ജോസ്പ്രകാശ്
4 ശങ്കരാടി
5 ജയചിത്ര
6 കെ പി ഉമ്മർ

പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കാലത്തിൻ കളിവീണ കെ ജെ യേശുദാസ് ,പി മാധുരി
2 മണ്ണിൽ വിണ്ണിൻ പി മാധുരി
3 നീലനഭസ്സിൽ കെ ജെ യേശുദാസ് കല്യാണി
4 നീയെന്റെ ലഹരി കെ ജെ യേശുദാസ്
5 നീയെന്റെ ലഹരി [പെ] പി മാധുരി
6 വസന്തമേ പ്രേമ കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "നീ എന്റെ ലഹരി (1976)". www.malayalachalachithram.com. Retrieved 2014-10-04.
  2. "നീ എന്റെ ലഹരി (1976)". malayalasangeetham.info. Retrieved 2014-10-04.
  3. "നീ എന്റെ ലഹരി (1976)". spicyonion.com. Retrieved 2014-10-04.
  4. "നീ എന്റെ ലഹരി (1976)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. "നീ എന്റെ ലഹരി (1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-02.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീ_എന്റെ_ലഹരി&oldid=3404503" എന്ന താളിൽനിന്ന് ശേഖരിച്ചത്