ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National parks of Sri Lanka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങൾ ശ്രീലങ്കയിലെ വന്യജീവിസംരക്ഷണ വിഭാഗത്തിന്റെ ഭരണത്തിൻകീഴിലുള്ള സംരക്ഷിതപ്രദേശങ്ങളാണ്. 1937-ലെ ഫൗണ ആൻഡ് ഫ്ലോറ സംരക്ഷണ ഉത്തരവുപ്രകാരം (Fauna and Flora Protection Ordinance (No. 2) of 1937) ഈ ദേശീയോദ്യാനത്തിലെ സസ്യജന്തുജാലങ്ങളെ സംരക്ഷിക്കപ്പെടുന്നു.[1]

ദേശീയോദ്യാനം ചിത്രം സ്ഥാനം നിലവിൽ വന്ന വർഷം
[2][3]
Area[2][3][4]
km² mi²
ആഡംസ് ബ്രിഡ്ജ് വടക്കൻ പ്രവിശ്യ 22 ജൂൺ 2015 190 73
അൻഗംമെഡില്ല വടക്ക് മധ്യേ പ്രവിശ്യ 6 ജൂൺ 2006 75 29
ബൻടാല തെക്കൻ പ്രവിശ്യ 4 ജനുവരി 1993 62 24
ചുണ്ടിക്കുളം വടക്കൻ പ്രവിശ്യ 22 ജൂൺ 2015 196 76
ഡെൽഫ്റ്റ് വടക്കൻ പ്രവിശ്യ 22 ജൂൺ 2015 18 7
ഫ്ലഡ് പ്ലെയിൻസ് വടക്ക് മധ്യേ പ്രവിശ്യ 7 ഓഗസ്റ്റ് 1984 174 67
ഗൽ ഓയ കിഴക്കൻ പ്രവിശ്യ
ഉവ പ്രവിശ്യ
12 ഫെബ്രുവരി 1954 259 100
ഗാൽവേയുടെ കര മധ്യേ പ്രവിശ്യ 18 മേയ് 2006 0 0
ഹിക്കഡുവ തെക്കൻ പ്രവിശ്യ 8 ഒക്ടോബർ 2002 1 0
ഹോരഗൊല്ല പടിഞ്ഞാറൻ പ്രവിശ്യ 28 ജൂലൈ 2004 0 0
ഹോരോപട്ടണം 6 ഡിസംബർ 2011 26 10
ഹോർട്ടൻ പ്ലെയിൻസ് മധ്യേ പ്രവിശ്യ 16 മാർച്ച് 1988 32 12
കൌഡുല്ല വടക്ക് മധ്യേ പ്രവിശ്യ 1 ഏപ്രിൽ 2002 69 27
കുമാന (യാല കിഴക്ക്) കിഴക്കൻ പ്രവിശ്യ 20 ജനുവരി 1970 181 70
ലഹുഗള കിടുലന കിഴക്കൻ പ്രവിശ്യ 31 ഒക്ടോബർ 1980 16 6
ലുനുഗംവിഹെര തെക്കൻ പ്രവിശ്യ
ഉവ പ്രവിശ്യ
8 ഡിസംബർ 1995 235 91
മധു റോഡ് വടക്കൻ പ്രവിശ്യ 22 ജൂൺ 2015 164 63
മധുരു ഓയ കിഴക്കൻ പ്രവിശ്യ
ഉവ പ്രവിശ്യ
9 നവംബർ 1983 588 227
മിന്നെരിയ വടക്ക് മധ്യേ പ്രവിശ്യ 12 ഓഗസ്റ്റ് 1997 89 34
പിജിയൻ ഐലൻഡ് കിഴക്കൻ പ്രവിശ്യ 24 ജൂൺ 2003 5 2
സോമവതിയ കിഴക്കൻ പ്രവിശ്യ
വടക്ക് മധ്യേ പ്രവിശ്യ
2 സെപ്റ്റംബർ 1986 376 145
ഉടവലവെ സബരാഗമുവ പ്രവിശ്യ
ഉവ പ്രവിശ്യ
30 ജൂൺ 1972 308 119
ഉസ്സൻഗോഡ തെക്കൻ പ്രവിശ്യ 6 മേയ് 2010 3 1
വാസ്‍ഗമുവ മധ്യേ പ്രവിശ്യ
വടക്ക് മധ്യേ പ്രവിശ്യ
7 ഓഗസ്റ്റ് 1984 371 143
വില്പട്ടു വടക്ക് മധ്യേ പ്രവിശ്യ
വടക്ക് പടിഞ്ഞാറൻ പ്രവിശ്യ
25 ഫെബ്രുവരി 1938 1,317 508
രുഹുന തെക്കൻ പ്രവിശ്യ 25 ഫെബ്രുവരി 1938 54 21
യാല തെക്കൻ പ്രവിശ്യ
ഉവ പ്രവിശ്യ
25 ഫെബ്രുവരി 1938 979 378
Total 5,734 2,214

അവലംബം[തിരുത്തുക]

  1. Green, Michael J. B. (1990). IUCN Directory of South Asian Protected Areas (PDF). International Union for Conservation of Nature. p. 184. ISBN 2-8317-0030-2.
  2. 2.0 2.1 "National Parks". Department of Wildlife Conservation. Archived from the original on 2016-01-20. Retrieved 2018-02-07.
  3. 3.0 3.1 The National Atlas of Sri Lanka (2nd ed.). Department of Survey. 2007. ISBN 955-9059-04-1.
  4. Senarathna, P.M. (2005). Sri Lankawe Wananththra (in സിംഹള) (1st ed.). Sarasavi Publishers. ISBN 955-573-401-1.

പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]