ദേശീയ അസംബ്ലി (സുരിനാം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Assembly (Suriname) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
National Assembly
De Nationale Assemblée
6th Surinamese National Assembly
വിഭാഗം
തരം
Unicameral
നേതൃത്വം
Chairwoman
Jennifer Simons, National Democratic Party
30, June, 2010 മുതൽ
Vice-Chairwoman
Ruth Wijdenbosch
30, June, 2010 മുതൽ
വിന്യാസം
സീറ്റുകൾ51
രാഷ്ടീയ മുന്നണികൾ
തെരഞ്ഞെടുപ്പുകൾ
Proportional Voting
25 May, 2015
വെബ്സൈറ്റ്
www.dna.sr

സുരിനാമിലെ സർക്കാർ നിയമസഭയുടെ നിയമനിർമ്മാണ ശാഖയെ പ്രതിനിധാനം ചെയ്യുന്ന പാർലമെന്റാണ് ദേശീയ അസംബ്ലി (De Nationale Assemblée, The Assembly, commonly abbreviated "DNA") ഇത് ഒരു ഏകീകൃത നിയമനിർമ്മാണമാണ്. പരമാരിബോയിലെ ഇൻഡിപെൻഡൻസ് സ്ക്വയറിൽ[1] സ്ഥിതിചെയ്യുന്ന അസംബ്ളി, 1996 ആഗസ്റ്റ് 1 ന് പഴയ കെട്ടിടം പൂർണ്ണമായും തീ പടർന്നു നശിച്ചിരുന്നു. അഞ്ച് വർഷത്തിലൊരിക്കൽ പാർലമെന്റിന്റെ 51 അംഗങ്ങൾ രാജ്യത്തിന്റെ ഘടകഭാഗങ്ങളുടെ അടിസ്ഥാനത്തിൽ അനുപാതിക പ്രാതിനിധിയായി തിരഞ്ഞെടുക്കുന്നു. ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് 2010 മെയ് 25 ന് നടന്നു.മേയ് 30-ന് ജെന്നിഫർ സിമൻസിനെ സഭാ ചെയർമാനായി നിയമിച്ചു. വൈസ് ചെയർ ആയി ചുമതലയേറ്റ ആദ്യത്തെ വനിതയാണ് റൂത്ത് വിജ്ഡൻബോഷ്.

അവലംബം[തിരുത്തുക]

  1. Palmerlee, Danny; Bao, Sandra; Beech, Charlotte (2004). South America on a Shoestring. Footscray, Victoria, Australia: Lonely Planet. p. 742. ISBN 1741041635.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദേശീയ_അസംബ്ലി_(സുരിനാം)&oldid=3520764" എന്ന താളിൽനിന്ന് ശേഖരിച്ചത്