നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ
(National Academy of Sciences, India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
राष्ट्रीय विज्ञान अकादमी, भारत | |
പ്രമാണം:National Academy of Sciences, India Logo.png | |
ചുരുക്കപ്പേര് | NASI |
---|---|
രൂപീകരണം | 1930 |
Location |
|
അംഗത്വം (2019) | 1,765 |
President | Ajoy Ghatak |
വെബ്സൈറ്റ് | nasi |
പഴയ പേര് | The Academy of Sciences of United Provinces of Agra and Oudh[1] |
1930 ൽ സ്ഥാപിതമായ നാഷണൽ അക്കാദമി ഓഫ് സയൻസസ് ഇന്ത്യയിലെ ഏറ്റവും പഴയ സയൻസ് അക്കാദമിയാണ്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്ഥാപക പ്രസിഡന്റായിരുന്നു പ്രൊഫ. മേഘ്‌നാദ് സാഹ.[2]
ഫെലോമാർ[തിരുത്തുക]
പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]
നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ്, 1930 ൽ സ്ഥാപിതമായ ഒരു പിയർ റിവ്യൂ സയന്റിഫിക് ജേണലായിരുന്നു. 1942 ൽ ഇത് രണ്ട് ഭാഗങ്ങളായി പിരിഞ്ഞു
- പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ വിഭാഗം എ: ഫിസിക്കൽ സയൻസസ്
- പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ വിഭാഗം ബി: ബയോളജിക്കൽ സയൻസസ്
ദേശീയ അക്കാദമി സയൻസ് ലെറ്ററുകളും അക്കാദമി പ്രസിദ്ധീകരിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ "The National Academy of Sciences, India - Vision". National Academy of Sciences, India. മൂലതാളിൽ നിന്നും 6 ജൂൺ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 നവംബർ 2019.
- ↑ 2.0 2.1 "NASI". NASI. 2014. മൂലതാളിൽ നിന്നും 14 മേയ് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ജൂലൈ 2017.
- ↑ "Bhattacharya, Prof. Sudha Fellow profile". Indian Academy of Sciences. മൂലതാളിൽ നിന്നും 15 മാർച്ച് 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 ഒക്ടോബർ 2018.
- ↑ Women Scientists in India (PDF). National Book Trust, India. പുറം. 209.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Official website Archived 2014-05-16 at the Wayback Machine.