നത്തോലി ഒരു ചെറിയ മീനല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Natholi Oru Cheriya Meenalla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നത്തോലി ഒരു ചെറിയ മീനല്ല
പോസ്റ്റർ
സംവിധാനംവി.കെ. പ്രകാശ്
നിർമ്മാണം
  • അജി മേടയിൽ
  • ജോ കൈതമട്ടം
  • ക്രിസ്റ്റി കൈതമട്ടം
രചനശങ്കർ രാമകൃഷ്ണൻ
അഭിനേതാക്കൾ
സംഗീതംഅഭിജിത്ത് ശൈലനാഥ്
ഗാനരചനഅനു എലിസബത്ത് ജോസ്
ഛായാഗ്രഹണംമഹേഷ് നാരായണൻ
ചിത്രസംയോജനംഅജയ് മങ്ങാട്
സ്റ്റുഡിയോഗുഡ് കമ്പനി & ഏയ്ഞ്ചൽ വർക്ക്സ് പ്രൊഡക്ഷൻ
വിതരണംഏയ്ഞ്ചൽ വർക്ക്സ് റിലീസ്
റിലീസിങ് തീയതി2013 ഫെബ്രുവരി 8
രാജ്യംഇന്ത്യ
ഭാഷമലയാളം

വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നത്തോലി ഒരു ചെറിയ മീനല്ല. ഫഹദ് ഫാസിൽ ഇരട്ടവേഷത്തിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കമാലിനി മുഖർജി, റിമ കല്ലിങ്കൽ എന്നിവരാണ് നായികമാർ. ശങ്കർ രാമകൃഷ്ണൻ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് അനു എലിസബത്ത് ജോസ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അഭിജിത്ത് ശൈലനാഥ്. ഗാനങ്ങൾ മ്യുസിക് 247 വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കണ്ണാടിച്ചില്ലിൽ മിന്നും"  അർവിന്ദ് വേണുഗോപാൽ 3:29
2. "ചെമ്പനീർ ചുണ്ടിൽ ഞാൻ"  ഉണ്ണി മേനോൻ 0:32
3. "ദൂരെ ദൂരെ നീങ്ങി മായും"  നിത്യ മേനോൻ 3:20
4. "കണ്മണി കണ്മണി"  അജയ് വാര്യർ 3:54
5. "നാളങ്ങൾ അണയുമൊരീ നേരം"  ജോ ബാലകൃഷ്ണൻ 3:09

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]