നരകൂർട്ട്, തെക്കൻ ഓസ്ട്രേലിയ

Coordinates: 36°57′18″S 140°44′34″E / 36.955°S 140.74285°E / -36.955; 140.74285
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Naracoorte, South Australia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നരകൂർട്ട്
South Australia
A South Australian Railways V class locomotive in a park in Naracoorte
നരകൂർട്ട് is located in South Australia
നരകൂർട്ട്
നരകൂർട്ട്
നിർദ്ദേശാങ്കം36°57′18″S 140°44′34″E / 36.955°S 140.74285°E / -36.955; 140.74285[1]
ജനസംഖ്യ5,960 (2016 census)[2]
സ്ഥാപിതം1845
പോസ്റ്റൽകോഡ്5271[3]
സമയമേഖലACST (UTC+9:30)
 • Summer (ഡിഎസ്ടി)ACST (UTC+10:30)
സ്ഥാനം
LGA(s)Naracoorte Lucindale Council
RegionLimestone Coast[1]
രാജ്യംRobe[1]
State electorate(s)MacKillop
ഫെഡറൽ ഡിവിഷൻBarker
Mean max temp[4] Mean min temp[4] Annual rainfall[4]
21.6 °C
71 °F
8.0 °C
46 °F
483.8 mm
19 in
Localities around നരകൂർട്ട്:
Lochaber Lochaber
Wild Dog Valley
Hynam
Stewart Range Naracoorte Hynam
Moyhall Mount Light Mount Light
അടിക്കുറിപ്പുകൾLocations[3]
Adjoining localities[1]

തെക്കൻ ഓസ്‌ട്രേലിയയിലെ ചുണ്ണാമ്പുകൽ തീരപ്രദേശത്തായി, അഡലെയ്ഡിന് ഏകദേശം 336 കിലോമീറ്റർ തെക്കുകിഴക്കായും റിഡോച്ച് ഹൈവേയിൽ (A66) ഗാംബിയർ പർവതത്തിന് 100 കിലോമീറ്റർ വടക്കായും സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് നരകൂർട്ട്.

ചരിത്രം[തിരുത്തുക]

1845-ൽ സ്കോട്ടിഷ് പര്യവേക്ഷകനായ വില്യം മാക്കിന്റോഷ് സ്ഥാപിച്ച കിൻക്രെയ്ഗ്,  1847 ൽ ഒരു സർക്കാർ കുടിയേറ്റ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട നരകൂർട്ട് എന്നീ രണ്ടു പട്ടണങ്ങളുടെ സംയോജനത്തിലൂടെയാണ് നരകൂർട്ട് പട്ടണം രൂപീകൃതമായത്. നിരവധി അക്ഷരവിന്യാസങ്ങളിലൂടെ കടന്നുപോയ ഈ പട്ടണത്തിന്റെ പേര് ഒഴുകുന്ന വെള്ളത്തിന്റെ സ്ഥലം അല്ലെങ്കിൽ  വലിയ ജലഗർത്തം എന്നർത്ഥം വരുന്ന തദ്ദേശീയ പദത്തിൽനിന്നാണെന്ന് ഉരുത്തിരിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു. 1850 കളിൽ വിക്ടോറിയൻ ഗോൾഡ് റഷിലേയ്ക്ക് പോയി വന്നിരുന്ന ആളുകൾക്കായുള്ള ഒരു സേവന പട്ടണമായാണ് ഇത് വളർന്നുവന്നത്. 1853 മാർച്ച് 22 ന് ഇവിടെ ഒരു പോസ്റ്റ് ഓഫീസ് തുറക്കുകയും 1861 വരെയുള്ള കാലത്ത് ഇത് മൊസ്ക്വിറ്റോ പ്ലെയിൻസ് എന്നറിയപ്പെടുകയും ചെയ്തു.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Search results for Naracoorte, LOCB' with the following datasets selected – 'Suburbs and Localities', 'Government towns', 'Counties', 'Local Government Area', 'SA Government Regions' and 'Gazetteer'". Location SA Map Viewer. South Australian Government. Retrieved 30 June 2018.
  2. Australian Bureau of Statistics (27 June 2017). "Naracoorte (State Suburb)". 2016 Census QuickStats. Retrieved 28 January 2018. വിക്കിഡാറ്റയിൽ തിരുത്തുക
  3. 3.0 3.1 "Postcode for Naracoorte, South Australai". Postcodes Australia. postcodes-australia.com. Retrieved 1 July 2018.
  4. 4.0 4.1 4.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; climate എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Premier Postal History, Post Office List, retrieved 2008-04-11