നവോമി ഒസാക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Naomi Osaka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജാപ്പനീസ് നാമത്തിൽ, കുടുംബപ്പേര്‌ Ōsaka എന്നാണ്‌.
നവോമി ഒസാക്ക
നവോമി ഒസാക്ക വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ
Country Japan
Residenceഫ്ലോറിഡ , അമേരിക്ക
Born (1997-10-16) ഒക്ടോബർ 16, 1997 (പ്രായം 22 വയസ്സ്)
Chūō-ku, , ഒസാക്ക, ജപ്പാൻ
Height1.80 m (5 ft 11 in)
Turned proSeptember 2013
PlaysRight-handed (two-handed backhand)
Career prize money$10,733,311
Official web sitenaomiosaka.com
Singles
Career record178–119 (59.93%)
Career titles3 WTA, 0 ITF
Highest rankingNo. 1 (January 28, 2019)
Current rankingNo. 2 (June 24, 2019)
Grand Slam results
Australian OpenW (2019)
French Open3R (2016, 2018)
Wimbledon3R (2017, 2018)
US OpenW (2018)
Other tournaments
ChampionshipsRR (2018)
Doubles
Career record2–14 (12.5%)
Career titles0
Highest rankingNo. 324 (April 3, 2017)
Grand Slam Doubles results
Australian Open1R (2017)
French Open2R (2016)
Wimbledon1R (2017)
US Open1R (2016)
Last updated on: November 3, 2018.

മുൻ (2019) ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരവും , യു എസ് ഓപ്പൺ , ഓസ്‌ട്രേലിയൻ ഓപ്പൺ എന്നീ ചാംപ്യൻഷിപ്പുകളിലെ കിരീട ജേതാവുമാണ് ജപ്പാൻകാരിയായ നവോമി ഒസാക്ക . ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയ ശേഷമാണു W T A റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. നിലവിൽ രണ്ടാം റാങ്കിലാണ്. ലോക ഒന്നാം നമ്പർ കളിക്കാരിയാവുന്ന ആദ്യ ഏഷ്യൻ വനിതയാണ് നവോമി [1].

അവലംബം[തിരുത്തുക]

  1. "നവോമി ഒസാക്ക ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ചാംപ്യൻ; ഒന്നാം നമ്പർ -". www.manoramanews.com.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നവോമി_ഒസാക്ക&oldid=3298728" എന്ന താളിൽനിന്ന് ശേഖരിച്ചത്