ഉള്ളടക്കത്തിലേക്ക് പോവുക

നമ്മൾ തമ്മിൽ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nammal Thammil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നമ്മൾ തമ്മിൽ
സംവിധാനംവിജി തമ്പി
തിരക്കഥഅലക്സ് ഐ. കടവിൽ,
മോഹൻ വടക്കേടത്ത്
Story byവിജി തമ്പി
നിർമ്മാണംഎവർഷൈൻ പിൿചേഴ്സ്
അഭിനേതാക്കൾപൃഥ്വിരാജ്
ഇന്ദ്രജിത്ത്
ജഗതി ശ്രീകുമാർ
ഗീതു മോഹൻദാസ്
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സംഗീതംഎം. ജയചന്ദ്രൻ
നിർമ്മാണ
കമ്പനി
എവർഷൈൻ പിക്ചേഴ്സ്
വിതരണംഎവർഷൈൻ
വലിയവീട്ടിൽ റിലീസ്
റിലീസ് തീയതി
2009 മാർച്ച് 27
ദൈർഘ്യം
132 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

വിജി തമ്പിയുടെ സംവിധാനത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാർ, ഗീതു മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നമ്മൾ തമ്മിൽ. എവർഷൈൻ പിൿചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം എവർഷൈൻ, വലിയവീട്ടിൽ റിലീസ് എന്നിവർ ചേർന്ന് വിതരണം ചെയ്തിരിക്കുന്നു. വിജി തമ്പി ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ അലക്സ് ഐ. കടവിൽ, മോഹൻ വടക്കേടത്ത് എന്നിവർ രചിച്ചിരിക്കുന്നു. സംഭാഷണം രചിച്ചത് ജോൺപോൾ.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
പൃഥ്വിരാജ്വിക്കി
ഇന്ദ്രജിത്ത്ജോൺ റോസ്
ബാലചന്ദ്രമേനോൻരാമചന്ദ്രൻ നായർ
ജഗതി ശ്രീകുമാർ
സിദ്ദിഖ്കറിയാച്ചൻ
ഷാനവാസ്
ഗീതു മോഹൻദാസ്അനു സക്കറിയ
രേവതി
സുഹാസിനിറോസ് അലക്സ്
രമ്യ നമ്പീശൻ

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് മനോരമ മ്യൂസിക്കത്സ്.

ഗാനങ്ങൾ
  1. ജൂണിലെ നിലാമഴയിൽ – കെ.ജെ. യേശുദാസ്
  2. കബടി കബടി – അഫ്‌സൽ, റിമി ടോമി
  3. പൊട്ട് തൊട്ട് – മധു ബാലകൃഷ്ണൻ
  4. പ്രിയനെ ഉറങ്ങിയില്ലേ – സുജാത മോഹൻ
  5. സിയോണ സിത്താറിൻ – വിധു പ്രതാപ്, രഞ്ജിനി ജോസ്
  6. ജൂണിലെ നിലാമഴയിൽ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  7. ഉയിരെ ഉറങ്ങിയില്ലേ –കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസം‌യോജനംശ്രീകർ പ്രസാദ്
കലഗിരീഷ് മേനോൻ
ചമയംതോമസ്
വസ്ത്രാലങ്കാരംമിഥുൻ മാധവൻ
നൃത്തംബൃന്ദ, പ്രസന്ന, കൂൾജയന്ത്
സംഘട്ടനംത്യാഗരാജൻ
എഫക്റ്റ്സ്മുരുകേഷ്
വാർത്താപ്രചരണംവാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണംഅരോമ മോഹൻ
ലെയ്‌സൻ ഓഫീസർകാർത്തിക് ചെന്നൈ
അസോസിയേറ്റ് ഡയറക്ടർകെ.സി. രവി, കുടമാളൂർ രാജാജി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]