Jump to content

നക്ഷത്രങ്ങളേ കാവൽ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nakshathrangale Kaaval (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നക്ഷത്രങ്ങളേ കാവൽ
പോസ്റ്റർ
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഹരി പോത്തൻ
രചനപി. പത്മരാജൻ
തിരക്കഥപി. പത്മരാജൻ
അഭിനേതാക്കൾജയഭാരതി
എം.ജി. സോമൻ
സുകുമാരി
അടൂർ ഭാസി
സംഗീതംജി. ദേവരാജൻ
ഗാനരചനഓ.എൻ.വി
ഛായാഗ്രഹണംരാമചന്ദ്ര ബാബു
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോസുപ്രിയ
വിതരണംഎവർഷൈൻ റിലീസ്
റിലീസിങ് തീയതി
  • 29 ഡിസംബർ 1978 (1978-12-29)
രാജ്യം ഇന്ത്യ
ഭാഷമലയാളം

1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നക്ഷത്രങ്ങളേ കാവൽ. പി. പദ്മരാജന്റെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ഈ ചിത്രം ഹരി പോത്തനാണ് നിർമ്മിച്ചത്. ജയഭാരതി, എം ജി സോമൻ, സുകുമാരി, അടൂർ ഭാസി എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജി ദേവരാജന‍ാണ് ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്.[1] [2] ഓ.എൻ.വി കുറുപ്പാണ് ചിത്രത്തിനുവേണ്ടി ഗാനങ്ങളെഴുതിയത്. [3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ജയഭാരതി കല്യാണിക്കുട്ടി
2 എം.ജി. സോമൻ പ്രഭു
3 സുകുമാരി കല്യാണിയുടെ അമ്മ
4 അടൂർ ഭാസി
5 കോട്ടയം ശാന്ത പ്രഭുവിന്റെ അമ്മ
6 ശുഭ ശോഭ
7 ബഹദൂർ ദാമോദരൻ
8 കെ.പി.എ.സി. സണ്ണി വർമാജി
9 നന്ദിത ബോസ് ലക്ഷ്മിയമ്മ
10 ടി.പി. മാധവൻ
11 ഊർമ്മിള ഭവാനി

സംഗീതം

[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ് രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകി.

നമ്പർ. ഗാനം ഗായകർ രചന സമയദൈർഘ്യം (m: ss)
1 "ഇലകൊഴിഞ്ഞ തരുനിരകൾ" പി. ജയചന്ദ്രൻ, പി. മാധുരി ഒ.എൻ.വി. കുറുപ്പ്
2 "കാശിത്തുമ്പേ" വാണി ജയറാം ഒ‌എൻ‌വി കുറുപ്പ്
3 "നക്ഷത്രങ്ങളേ" കെ.ജെ. യേശുദാസ് ഒ‌എൻ‌വി കുറുപ്പ്

അവലംബം

[തിരുത്തുക]
  1. "നക്ഷത്രങ്ങളേ കാവൽ (1978)". www.malayalachalachithram.com. Retrieved 2014-10-08.
  2. "നക്ഷത്രങ്ങളേ കാവൽ (1978)". spicyonion.com. Retrieved 2014-10-08.
  3. "നക്ഷത്രങ്ങളേ കാവൽ (1978)". malayalasangeetham.info. Retrieved 2014-10-08.
  4. "നക്ഷത്രങ്ങളേ കാവൽ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-08-26. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]