നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി
(Nakshathrakkannulla Rajakumaran Avanundoru Rajakumari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി | |
---|---|
![]() | |
സംവിധാനം | രാജസേനൻ |
നിർമ്മാണം | Khader Hassan |
രചന | V.C. Ashok |
അഭിനേതാക്കൾ | Prithviraj Sukumaran Gayathri Raghuram Renju Anjali Krishna |
സംഗീതം | Benni Kannan |
ഛായാഗ്രഹണം | Ramachandra Babu |
ചിത്രസംയോജനം | Raja Mohammad |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | Malayalam |
പൃഥ്വിരാജ് നായകനായി 2002 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി. രാജസേനനാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഗായത്രി രഘുറാം, ജഗതി ശ്രീകുമാർ, കെ.മണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അഭിനേതാക്കൾ[തിരുത്തുക]
- പൃഥ്വിരാജ് സുകുമാരൻ – അനന്തു
- ഗായത്രി രഘുറാം – അസ്വതൈ
- നരേന്ദ്രപ്രസാദ് – അഡ്വ: വീരഭദ്ര കുറുപ്
- സിസിലീ – സുഭദ്ര
- കലാഭവൻ മണി – കൊച്ച് കുറുപ്
- രെഞ്ജു – കാർത്തിക്
- അഞ്ജലി കൃഷ്ണ – റസിയ
- ജഗതി ശ്രീകുമാർ – ചന്തുട്ടി
- ജോഞയ് – കുഞ്ഞു രാമൻ
- ശോഭ മോഹൻ – ജാനകി
- കെ. ആർ വിജയ – ഭാഗീരതിയമ്മ
- തരികിട സാബു – ഭാസ്കരൻ
- മൂങ്‌ശി ബൈജു– സങ്കുന്ഞൈ
- ഉഷ – ചീരു