Jump to content

നഖങ്ങൾ (2013-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nakhangal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നഖങ്ങൾ
സംവിധാനംസുരേഷ് കൃഷ്ണൻ
നിർമ്മാണംജി.പി. വിജയകുമാർ
രചനആർ. പ്രേംനാഥ്
അഭിനേതാക്കൾ
  • മദൻ മോഹൻ
  • അരുൺ
  • രാകേന്ദു
  • മേഘ
സംഗീതംഎം.ജി. ശ്രീകുമാർ
ഗാനരചനനാദിർഷാ
ഛായാഗ്രഹണംബിജോയ്സ്
ചിത്രസംയോജനംഎം.എസ്. അയ്യപ്പൻ നായർ
സ്റ്റുഡിയോസെവൻ ആർട്ട്സ്
വിതരണംസെവൻ ആർട്ട്സ്
റിലീസിങ് തീയതി2013 ജനുവരി 18
രാജ്യംഇന്ത്യ
ഭാഷമലയാളം

സുരേഷ് കൃഷ്ണൻ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നഖങ്ങൾ. ആർ. പ്രേംനാഥ് ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സെവൻ ആർട്ട്സിന്റെ ബാനറിൽ ജി.പി. വിജയകുമാറാണ് ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

  • മദൻ മോഹൻ
  • അരുൺ
  • രാകേന്ദു
  • മേഘ
"https://ml.wikipedia.org/w/index.php?title=നഖങ്ങൾ_(2013-ലെ_ചലച്ചിത്രം)&oldid=1831224" എന്ന താളിൽനിന്ന് ശേഖരിച്ചത്